News
-
എയർ പിസ്റ്റൾ ആക്രമണം:പ്രതി പിടിയിൽ
തിരുവനന്തപുരം :കുറിയർ നല്‍കാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്പിച്ച കേസിലെ പ്രതി…
Read More » -
ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ കൊല്ലപ്പെട്ടു
ടെഹ്റാൻ | ഹമാസ് തലവനും ഫലസ്തീൻമുൻ പ്രസിഡന്റുറുമായ ഇസ്മാഈൽ ഹനിയ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ ഔദ്യോഗിക മാധ്യമം…
Read More » -
ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു.
മഞ്ചേരി:ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം മലപ്പുറം മഞ്ചേരിയില്‍ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. മുണ്ടക്കൈയിലെ ദുരന്തസ്ഥലത്തേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്. മന്ത്രിക്കും ഒപ്പമുള്ളവർക്കും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രാഥമിക…
Read More » -
താമരശ്ശേരി ചുരത്തിൽ വിള്ളൽ
താമരശ്ശേരി ചുരത്തിൽ വിള്ളൽതാമരശ്ശേരി ചുരത്തിൽ 2ആം വളവിന് താഴെ റോഡിൽ ചെറിയ വിള്ളൽ അനുഭവപ്പെട്ടിട്ടുണ്ട്. പോലിസ് റിബൺ കെട്ടിയിട്ടുണ്ട്. മാന്യ യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യുക. STORY…
Read More » -
കൈകോർക്കാം വയനാടിനായി
വയനാട്:വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുണ്ടക്കൈ എന്ന പ്രദേശത്ത് ഇന്നുണ്ടായ ഉരുൾ പൊട്ടലിൽ നിരവധിപേർ മരണപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ മൊബൈൽ ഫ്രീസറുകളുടെ ആവശ്യകത സംജാതമായിട്ടുണ്ട്. വിവിധ ആശുപത്രി/ സംഘടനകൾ…
Read More » -
കേരളത്തിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്,…
Read More » -
മഴ തുടരുന്നു..സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം
മഴ തുടരുന്നു..സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം, 4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി തിരുവനന്തപുരം:സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനാൽ…
Read More »