News
-
മ്യാൻമര് ഭൂകമ്ബം: മരണ സംഖ്യ 694 ആയി ഉയര്ന്നു
നയ്പിഡാവ്: ശക്തമായ ഭൂകമ്ബത്തിന് ശേഷം മ്യാൻമറിനും തായ്ലൻഡിനും സഹായഹസ്തവുമായി ഇന്ത്യയുള്പ്പെടെ നിരവധി രാജ്യങ്ങള് മുന്നോട്ട് വന്നിട്ടുണ്ട്. മ്യാൻമറിലുണ്ടായ വൻ ഭൂകമ്ബത്തില് മരിച്ചവരുടെ എണ്ണം 694 ആയി ഉയർന്നതായും…
Read More » -
രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഗെയിമിങ് ആപ്പുകള്ക്കും ബാങ്ക് അക്കൗണ്ടുകള്ക്കും പൂട്ടിട്ട് ജിഎസ്ടി വകുപ്പ്
ഡല്ഹി: രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന 357 ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ഓഫ്ഷോർ ഗെയിമിങ് പ്ലാറ്റ്ഫോമുകള്…
Read More » -
കള്ളൻ വിഴുങ്ങിയ തൊണ്ടിമുതല് പുറത്തുവരാനായി പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച്ച.
കള്ളൻ വിഴുങ്ങിയ തൊണ്ടിമുതല് പുറത്തുവരാനായി പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച്ച. ഫ്ലോറിഡ പൊലീസാണ് രണ്ടാഴ്ച്ച കാത്തിരുന്ന് കള്ളൻ വിഴുങ്ങിയ കമ്മല് വീണ്ടെടുത്തത്. ജെയ്തൻ ഗില്ഡർ എന്ന മുപ്പത്തിരണ്ടുകാരൻ വിഴുങ്ങിയ…
Read More » -
വിവാഹ ഫോട്ടോഷൂട്ടിനിടെ കളര് ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് പരിക്ക്.
ബാംഗ്ലൂർ:വിവാഹ ഫോട്ടോഷൂട്ടിനിടെ കളര് ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരിക്ക്. ഫോട്ടോഷൂട്ടില് പശ്ചാത്തലത്തില് പൊട്ടിത്തെറിക്കേണ്ട കളര്ബോംബ്, ദമ്ബതികളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.വരന് വധുവിനെ എടുത്തുയര്ത്തിയപ്പോഴാണ് കളര് ബോംബ് പൊട്ടിത്തെറിച്ചത്.…
Read More » -
നാഗ്പൂര് സംഘര്ത്തില് അറസ്റ്റ് ചെയ്ത 51 പേരും മുസ്ലിംകള്; ഏകപക്ഷീയ നടപടിയെന്ന് വിമര്ശനം
നാഗ്പൂര് സംഘര്ത്തില് അറസ്റ്റ് ചെയ്ത 51 പേരും മുസ്ലിംകള്; ഏകപക്ഷീയ നടപടിയെന്ന് വിമര്ശനം ല്ഹി: നാഗ്പൂർ സംഘർത്തില് പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്ലിംകള്. പൊലീസിന്റേത്…
Read More » -
‘ഗാസയിലെ ആക്രമണം രാജ്യത്തിനുവേണ്ടിയോ? രാഷ്ട്രീയ ഭാവിക്കോ?’; ഇസ്രയേലില് വൻ പ്രതിഷേധം
ഗാസയില് പാലസ്തീനികള്ക്കെതിരെ ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലില് വൻ ജനകീയ പ്രതിഷേധം. ജെറുസലേമില് സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാർലമെന്റായ ക്നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ്…
Read More » -
മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകം? പ്രതി പിടിയില്
മലപ്പുറം:മലപ്പുറത്ത് കിഴിശ്ശേരിയില് ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന് മരിച്ച സംഭവത്തില് ഓട്ടോ ഡ്രൈവര് പിടിയില്. അസം സ്വദേശി ഗുല്സാര് ഹുസൈനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്…
Read More » -
ബഹിരാകാശജീവിതം അവസാനിച്ചു.സുരക്ഷിതമായിസുനിതയും വില്മോറും ഭൂമിയിലെത്തി
അനിശ്ചിതമായി തുടർന്ന ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വില്മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. ഇന്ത്യൻസമയം ബുധനാഴ്ച…
Read More » -
മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു.
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്.ഷിബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചു. പരിക്കേറ്റ ഭാര്യാ പിതാവ്…
Read More » -
വിദ്യാര്ഥിയെ വീട്ടില്കയറി കുത്തിക്കൊന്നു, കുത്തിയ യുവാവ് ട്രെയിനിന് മുമ്ബില്ചാടി മരിച്ചു
കൊല്ലം:കോളേജ് വിദ്യാർഥിയെ വീട്ടില് കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില് സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറില് എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ…
Read More »