Kerala
-
മലപ്പുറം പരാമർശങ്ങള് പി.ആർ ഏജൻസി എഴുതി നല്കിയതാണെന്ന് ദി ഹിന്ദു വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിക്ക് തിരിച്ചടിയായി
തിരുവനന്തപുരം: ഡല്ഹിയില് ‘ദി ഹിന്ദു’ ദിനപത്രത്തിന് നല്കിയ അഭിമുഖം തന്റെ വാക്കുകള് വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നല്കിയ നോട്ടീസ് മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ…
Read More » -
കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില് കേരളം ഇല്ല; 3 സംസ്ഥാനങ്ങള്ക്ക് പ്രളയ സഹായം നല്കും
ഡൽഹി:കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില് കേരളമില്ല. മൂന്ന് സംസ്ഥാനങ്ങള്ക്കുള്ള പ്രളയ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50…
Read More » -
മാധ്യമസ്വാതന്ത്ര്യമില്ലെങ്കില് ജനാധിപത്യമില്ല; ജനാധിപത്യത്തില് മാധ്യമസ്വാതന്ത്ര്യം അനിവാര്യമെന്ന് ഹൈക്കോടതി
കൊച്ചി:ജനാധിപത്യത്തില് മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്ന് ഹൈക്കോടതി. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ തന്നെ നിഷേധത്തിലേക്കും നയിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. ബിലീവേഴ്സ്…
Read More » -
സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അൻവറിൻ്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അൻവറിൻ്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി…
Read More » -
അന്വറിന്റേത് എംവിആറും ഗൗരിയമ്മയും കാണിക്കാത്ത മാസ് !!
സിപിഎമ്മിനെ വെല്ലുവിളിച്ച് പുറത്തു പോയ നേതാക്കള് ഏറെയാണ്. എന്നാല് അവരൊന്നും കാണിക്കാത്ത സാഹസമാണ് പിവി അന്വര് നടത്തുന്നത്. സിപിഎം വിട്ട നേതാക്കള് പലരും രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ട…
Read More » -
എഡിജിപിക്കെതിരായ അന്വേഷണം: അന്വേഷണ റിപ്പോര്ട്ട് മൂന്ന് ദിവസത്തിനകം
മലപ്പുറം:എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പി.വി അൻവർ എംഎല്എയുടെ പരാതികളില് നടക്കുന്ന അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളില് സർക്കാരിന് നല്കാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി. ഇതിനൊപ്പം ആർഎസ്എസ്…
Read More » -
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു;
കണ്ണൂർ:കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ…
Read More » -
അന്ത്യചുബനം നല്കി അമ്മയും ഭാര്യയും; നെഞ്ച് പിടഞ്ഞ് നാട്; സങ്കടക്കടല്; കേരളത്തിന്റെ നൊമ്ബരമായി അര്ജുന്
കോഴിക്കോട്:അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില് ഒരു നാട് ഒന്നാകെ അര്ജുന് അന്ത്യാഞ്ജലി അര്പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്കാരമെന്നായിരുന്നു നേരത്തെ…
Read More » -
അർജുൻ അൽപ്പസമയത്തിനകം ജന്മനാട്ടിലേക്ക്. കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര
ഷിരൂരില് മണ്ണിടിച്ചിലില് മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ…
Read More » -
വീഡിയോ പുറത്തുവിട്ട് അൻവര് പിടിച്ചെടുത്ത സ്വര്ണം പൊലീസ് തട്ടിയെടുത്തു
മലപ്പുറം:ഗള്ഫില് നിന്ന് കൊണ്ടുവരുന്ന സ്വർണം എ.ഡി.ജി.പി അജിത് കുമാറിന്റെയും മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിന്റെയും നേതൃത്വത്തില് പൊലീസുകാർ തട്ടിയെടുക്കുന്നെന്ന തന്റെ ആരോപണം തെളിയിക്കാൻ രണ്ട് കാരിയർമാരുടെ വീഡിയോ…
Read More »