Kerala
-
മാസപ്പിറവി കണ്ടില്ല; റംസാൻ വ്രതാരംഭം കേരളത്തിൽ ചൊവ്വാഴ്ച
തിരുവനന്തപുരം: കേരളത്തിൽ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ…
Read More » -
ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് തൊഴിലാക്കിയ യുവാവ് പൊലീസിന്റെ പിടിയില്‍.
ഗൂഗിൾപേ വഴി 27,000 അയച്ചെന്ന് പറഞ്ഞ് അടിച്ചെടുത്തത് 3 ഫോണുകൾ; വിളിച്ചപ്പോൾ മറ്റ് വാഗ്ദാനങ്ങൾ, ഒടുവിൽ പിടിയിൽമലപ്പുറം: എടക്കരയില്‍ ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് തൊഴിലാക്കിയ യുവാവ്…
Read More » -
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വേനല്‍ക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വേനല്‍ക്കാല വിമാന സർവീസ് (മാർച്ച് 31 മുതല്‍ ഒക്ടോബർ 26 വരെ) സമയവിവര പട്ടിക പ്രഖ്യാപിച്ചു. നിലവിലുള്ള ശീതകാല പട്ടികയില്‍ ആകെ 1330…
Read More » -
കേരളത്തെ നടുക്കി വീണ്ടും നരബലി
കേരളത്തെ നടുക്കി വീണ്ടും നരബലി കട്ടപ്പന: കേരളത്തെ നടുക്കി വീണ്ടും നരബലി. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് സംഭവം. നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ്…
Read More » -
ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
കാസർഗോഡ് – ബന്തിയോട് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചുകുമ്പള: ബന്തിയോട് മുട്ടം ഗേറ്റിനു സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മംഗളൂരു…
Read More » -
കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക. വടകരയില്‍ ഷാഫി പറമ്ബിലും ആലപ്പുഴയില്‍ കെ…
Read More » -
വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല.
തിരുവനന്തപുരം: വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല. എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. എറണാകുളം സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ നഷ്ടമായത്.…
Read More » -
സന്തോഷ് മാധവൻ മരിച്ചു
കൊച്ചി: ‘ആൾദൈവം’ സന്തോഷ് മാധവൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ…
Read More » -
പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെവെട്ടേറ്റ് ചോരവാര്‍ന്നനിലയില്‍
പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പൂവരണി ഞണ്ടുപാറ സ്വദേശി ജെയ്സണ്‍ തോമസിനെയും ഭാര്യയെയും ഇവരുടെ മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം…
Read More » -
ഇടുക്കിയിലുണ്ടായ തീ പിടിത്തത്തില്‍ കോടിയിലധികം രൂപയുട നാശനഷ്ടം
ഇടുക്കി: പൂപ്പാറ വില്ലേജ് ഓഫിസിന് സമീപത്ത് വന്‍ തീപിടിത്തം. ജൽ ജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിക്കായി പൂപ്പാറ വില്ലേജ് ഓഫിസിന് സമീപം സൂക്ഷിച്ചിരുന്ന പൈപ്പുകൾക്കാണ് തീപിടിച്ചത്.…
Read More »