Kerala
-
വിനോദസഞ്ചാരികള് സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേർ മരിച്ചു.
ഇടുക്കി :വിനോദസഞ്ചാരികള് സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേർ മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമുണ്ടായ അപകടത്തില് ഒരു വയസുകാരന് തന്വിക്, തേനി സ്വദേശി ഗുണശേഖരന് (75),…
Read More » -
എയർ ഇന്ത്യ എക്സ്പ്രസിന്റെ സമ്മർ ഷെഡ്യൂൾ:പ്രതിദിനം 365 സര്വ്വീസ്.
കൊച്ചി :വേനല് കാലത്ത് ഉണ്ടായേക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിലെ വര്ധനവ് പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നതായി അറിയിച്ചു. 2024 ലെ…
Read More » -
സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്നു; വിദ്യാർത്ഥിയെ മർദ്ദിച്ച് ബിജെപി നേതാവ്
തിരുവനന്തപുരം:കാലടിയിൽ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരി നിന്നതിനു വിദ്യാർത്ഥിയെ മർദ്ദിച്ച് ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ്. വിദ്യാർത്ഥി സ്വന്തം വീടിന്റെ ചുമരിൽ ആണ് ചാരി നിന്നത്.ബൈക്കിൽ വന്ന…
Read More » -
ഷാർജ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് വ്യാപകം; ഇരയാകുന്നത് കേരള-തമിഴ്നാട് സ്വദേശികൾ
ഷാർജ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് വ്യാപകം; ഇരയാകുന്നത് കേരള-തമിഴ്നാട് സ്വദേശികൾ കൊച്ചി: ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നും യൂറോപ്പ്, യു.കെ. ആസ്തേലിയ, ശ്രീലങ്ക, മലേഷ്യ, എന്നിവടങ്ങളിലേക്ക് ഷാർജ കേന്ദ്രികരിച്ചു…
Read More » -
നൊച്ചാട് യുവതി തോട്ടില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില് പ്രതി പിടിയിൽ.
കോഴിക്കോട്: നൊച്ചാട് യുവതി തോട്ടില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില് പിടിയിലായ ആള് 55 കേസുകളിലെ പ്രതിയെന്ന് പൊലീസ്. യുവതിയെ നിഷ്ഠൂരമായിട്ടാണ് പ്രതി കൊലപ്പെടുത്തിയത്. മട്ടന്നൂരില് നിന്നും…
Read More » -
കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം
തൃശൂർ :വീടിനു മുന്നിലെ മതില് ഇടിഞ്ഞുവീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില് അനില് കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ.…
Read More » -
ഒരു ലക്ഷത്തില് കൂടുതല് പിൻവലിക്കുന്ന അക്കൗണ്ടുകള് റിപ്പോര്ട്ട് ചെയ്യണം:കളക്ടറുടെ സുപ്രധാന നിര്ദ്ദേശം
കോഴിക്കോട് :ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർക്ക് ദിവസവും റിപ്പോർട്ട് നല്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്…
Read More » -
എക്സിക്യൂട്ടീവ് മീറ്റും, റംസാൻ കിറ്റ് വിതരണോൽഘാടനവും
മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്സിക്യൂട്ടീവ് മീറ്റും, റംസാൻ കിറ്റ് വിതരണ ഉദ്ഘാടനവും ഗാല കെഎംസിസി ഓഫീസ് ഹാളിൽ നടന്നു. മസ്കറ്റ്…
Read More » -
ഇൻഷുറൻസ് ഇല്ലാത്തതിന് പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ പിഴയടച്ച് തിരികെ വാങ്ങാൻ ചെന്നപ്പോള് കണ്ടത് ദയനീയ കാഴ്ച
വയനാട്: ഇൻഷുറൻസ് ഇല്ലാത്തതിന് പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ പിഴയടച്ച് തിരികെ വാങ്ങാൻ ചെന്നപ്പോള് കണ്ടത് ദയനീയ കാഴ്ച. മുക്കില്പീടിക സ്വദേശി നാരായണന്റെ ഓട്ടോറിക്ഷ പോലീസ് ലേലത്തില് തൂക്കിവിറ്റു.…
Read More » -
ലൈസന്സ് പുതുക്കല്: കാലാവധി ഒരു വര്ഷം കഴിഞ്ഞാല് വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസ്സാകണം: ഹൈക്കോടതി
കൊച്ചി :കാലാവധി കഴിഞ്ഞ് ഒരു വര്ഷത്തിനുശേഷമാണ് ലൈസന്സ് പുതുക്കാന് അപേക്ഷ നല്കുന്നതെങ്കില് വീണ്ടും ഡ്രൈവിങ് ടെസ്റ്റിന് വിധേയനാകണമെന്ന് ഹൈക്കോടതി. ടെസ്റ്റിന് വിധേയമായി പാസ്സാകേണ്ടതാണെന്നും ജസ്റ്റിസ് എന് നഗരേഷ്…
Read More »