Kerala
-
പാലക്കാട് ലോറി അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിനികൾക്ക് ആദരാഞ്ജലികൾ..
പാലക്കാട്:കല്ലടിക്കോട് പനയമ്ബാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്കൂള് വിദ്യാർഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങള് ആശുപത്രിയില്നിന്ന് വീടുകളില് എത്തിക്കും. രണ്ടു മണിക്കൂർനേരം…
Read More » -
വടകരയില് കാറിടിച്ചുണ്ടായ അപകടം; പരുക്കേറ്റ് കോമയിലായ ദൃഷാന ആശുപത്രി വിട്ടു
കോഴിക്കോട്:വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തില് കോമയില് ആയ ഒമ്ബത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു. കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കല് കോളജില്…
Read More » -
നവീൻ ബാബുവിൻ്റെ മരണത്തില് ദുരൂഹതയെന്ന് അൻവര്
കണ്ണൂർ:മുൻ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും, ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറിയുണ്ടായെന്ന് പിവി അൻവർ എംഎല്എ. കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളില് സർവത്ര ദുരൂഹതയുണ്ടെന്നും…
Read More » -
നവീന് ബാബുവിന്റെ അടിവസ്ത്രത്തില് രക്തക്കറ, ഇൻക്വസ്റ്റ് റിപ്പോര്ട്ട് പുറത്ത്
കണ്ണൂർ:മരിച്ച എഡിഎം നവീന് ബാബുവിന്റെ അടിവസ്ത്രത്തില് രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബര് 15-ന് കണ്ണൂര് ടൗണ് പൊലീസ് തയ്യാറാക്കിയ ഇന്ക്വസ്റ്റ് റിപ്പോര്ട്ടിലാണ് ഈ പരാമര്ശമുള്ളത്.…
Read More » -
മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ്; ഗോപാലകൃഷ്ണന്റെ ഫോണ് ആരും ഹാക്ക് ചെയ്തിട്ടില്ലെന്ന് പൊലീസ്
തിരുവനന്തപുരം:മതാടിസ്ഥാനത്തില് ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില് കെ.ഗോപാലകൃഷ്ണന്റെ ഉദ്ദേശം ദുരൂഹമെന്ന് വ്യക്തമാക്കി പൊലീസ്. ഗോപാലകൃഷ്ണന്റെ ഫോണ് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്. ഗ്രൂപ്പ്…
Read More » -
ഹേമ കമ്മിറ്റി റിപ്പോര്ട്ട്: സര്ക്കാര് വെട്ടി മാറ്റിയ ഭാഗങ്ങള് പുറത്തുവരുമോ? നിര്ണായക തീരുമാനം ഇന്ന്
തിരുവനന്തപുരം:ഏറെ നാളുകള് നീണ്ട വിവാദങ്ങള്ക്കും ചര്ച്ചകള്ക്കുമൊടുവില് ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ സര്ക്കാര് വെട്ടി നീക്കിയ ഭാഗങ്ങള് പുറത്തുവിടണമോ എന്ന കാര്യത്തില് തീരുമാനം ഇന്ന്. മാധ്യമപ്രവർത്തകരുടെ അപേക്ഷയില് സംസ്ഥാന…
Read More » -
വന്ദേഭാരതിന്റെ ബാറ്ററി തീര്ന്നു: ഷൊര്ണ്ണൂരില് ട്രെയിന് പിടിച്ചിട്ടു, വാതില് പോലും തുറക്കാനാകുന്നില്ല
പാലക്കാട് :സാങ്കേതിക പ്രശ്നത്തെ തുടർന്ന് വന്ദേഭാരത് ട്രെയിന് പിടിച്ചിട്ടു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിന് ഷൊർണൂർ പാലത്തിന് സമീപമാണ് പിടിച്ചിട്ടിരിക്കുന്നത്. ട്രെയിന് യാത്ര മുടങ്ങിയിട്ട് 45…
Read More » -
ആലപ്പുഴ കളർകോട് കാറും KSRTC ബസും കൂട്ടിയിടിച്ച് 4 മരണം
ആലപ്പുഴ:ആലപ്പുഴ കളർകോട് കാറും KSRTC ബസും കൂട്ടിയിടിച്ച് 4 മരണം; യുവാക്കളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്, മറ്റുള്ളവരുടെ നില ഗുരുതരം. അപകട സമയം ഏഴു യുവാക്കളാണ് കാറിലുണ്ടായിരുന്നത്.…
Read More » -
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: ജനങ്ങള്ക്ക് നിര്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങള്ക്ക് നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി നിർദേശങ്ങള് നല്കിയത്. മലവെള്ളപ്പാച്ചില് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ…
Read More » -
വളപട്ടണത്തെ ഒരു കോടിയുടെ കവര്ച്ച; അയല്വാസിയായ യുവാവ് പിടിയില്
കണ്ണൂർ:ണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിന്റെ വീട്ടില്നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസില് പ്രതി പിടിയില്. അഷറഫിന്റെ വീട്ടിന് സമീപത്തെ…
Read More »