Kerala
-
4 വര്ഷം മുൻപത്തെ ക്രിസ്മസിന്റെ പക; 2 പേര് കുത്തേറ്റു മരിച്ചു
നലു വർഷം മുൻപ് ക്രിസ്മസ് ദിനത്തില് ഉണ്ടായ അക്രമസംഭവങ്ങള്ക്കു പകരം ചോദിക്കാനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തില് 2 പേർ കുത്തേറ്റു മരിച്ചു. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത്,…
Read More » -
യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില് ഭാര്യാ പിതാവും മകനും അറസ്റ്റിലായി.
അരൂക്കുറ്റി വടുതലയില് യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില് ഭാര്യാ പിതാവും മകനും അറസ്റ്റിലായി. വടുതല ചക്കാല നികർത്തില് റിയാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് റിയാസിന്റെ ഭാര്യ നെതീഷയുടെ…
Read More » -
മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു.
കോഴിക്കോട്:കോഴിക്കോട്ടെ ആശുപത്രിയില് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളില്…
Read More » -
എഡിഎം നവീൻ ബാബുവിന്റെ മരണം: കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ് റിപ്പോര്ട്ട്
കണ്ണൂർ:കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില് വിജിലന്സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്ട്ട് പുറത്ത്. ടി വി പ്രശാന്ത് നവീന് ബാബുവിന് കൈക്കൂലി നല്കിയതിന് തെളിവില്ലെന്ന്…
Read More » -
കാരവനില് രണ്ടുപേരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്.
കോഴിക്കോട്:വടകര കരിമ്ബനപാലത്ത് റോഡരികില് നിറുത്തിയിട്ട കാരവനില് രണ്ടുപേരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. മലപ്പുറം എടപ്പാളിലെ ലൈഫ്ലൈൻ ഹോസ്പിറ്റാലിറ്റി കമ്ബനിയിലെ ജീവനക്കാരായ മനോജ്,…
Read More » -
‘വരുന്നു പുതിയ ഡ്രൈവര്മാര്ക്ക് രണ്ടുവര്ഷത്തെ നിരീക്ഷണം
കൊച്ചി:അടുത്ത വര്ഷം മുതല് ഡ്രൈവിങ് ലൈസസന്സ് ലഭിക്കുക അത്ര എളുപ്പമായിരിക്കില്ല. റോഡപകടങ്ങള് കുറയ്ക്കുക ലക്ഷ്യമിട്ട് മോട്ടോര് വാഹന വകുപ്പ് പുതിയ ഡ്രൈവര്മാര്ക്ക് രണ്ടുവര്ഷത്തെ പ്രൊബേഷന് കാലയളവ് ഏര്പ്പെടുത്തുന്നു.…
Read More » -
മുണ്ടക്കൈ പുനരധിവാസ കരട് പട്ടികയില് വ്യാപക പിശകെന്ന് ആക്ഷേപം
വയനാട്:മുണ്ടക്കൈ പുനരധിവാസ കരട് പട്ടികയില് വ്യാപക പിശകെന്ന് ആക്ഷേപം. ഒന്നാംഘട്ടത്തില് അർഹരായ നിരവധി പേർ പുറത്ത്. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്ബര് പ്രകാരം ദുരന്തം ബാധിച്ചത്.…
Read More » -
വാഹനങ്ങള് വാടകയ്ക്കു നല്കുന്നതില് പുതിയ മാര്ഗനിര്ദേശവുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം:വാഹനങ്ങള് വാടകയ്ക്കു നല്കുന്നതില് പുതിയ മാര്ഗനിര്ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള് അനധികൃതമായി വാടകയ്ക്ക് നല്കരുതെന്നും നല്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും മാര്ഗനിര്ദേശത്തിലുണ്ട്. എട്ടില് കൂടുതല് സീറ്റുള്ള…
Read More » -
എയർലിഫ്റ്റിംഗിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം; 2019 ലെ പ്രളയം മുതൽ വയനാട് രക്ഷാപ്രവർത്തനം വരെ
തിരുവനന്തപുരം: പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്ക്കാര്. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട്…
Read More » -
കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി ട്രെയിൻ യാത്ര കാറിലാക്കി; തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം
ട്രെയിനിലെ യാത്ര രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി കാറിലാക്കി തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം. കോയമ്ബത്തൂർ എല് ആൻഡ് ടി ബൈപാസില് കാറും…
Read More »