India
-
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ചെന്നൈയിലും വൻ ഓൺലൈൻ തട്ടിപ്പ് സംഘം.
ചെന്നൈ: ബംഗളൂരുവിന് പിന്നാലെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ചെന്നൈയിലും വൻ ഓൺലൈൻ തട്ടിപ്പ് സംഘം. ജനുവരി ഒന്ന് മുതൽ 12 വരെ…
Read More » -
ലോകത്തിലെ ഏറ്റവും മികച്ച അരിയായി ഇന്ത്യയുടെ ബസുമതിയെ തിരഞ്ഞെടുത്തു
ഡൽഹി :ബസുമതിക്ക് അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച അരിയായി ഇന്ത്യയില്‍ നിന്നുള്ള ബസുമതിയെ തിരഞ്ഞെടുത്തു. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24…
Read More » -
ഇന്ത്യയിലെ കുടുംബങ്ങളിൽ എത്ര സ്വർണമുണ്ട്; കണക്കുകൾ പുറത്തുവിട്ട് വേൾഡ് ഗോൾഡ് കൗൺസിൽ
ഇന്ത്യയിലെ കുടുംബങ്ങളിൽ എത്ര സ്വർണമുണ്ട്; കണക്കുകൾ പുറത്തുവിട്ട് വേൾഡ് ഗോൾഡ് കൗൺസിൽസ്വർണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഒന്നാണ്. വിവാഹങ്ങളിലും ഇന്ത്യക്കാർക്ക് സ്വർണം കൂടിയേ തീരു. രാജ്യത്തെ സ്ത്രീകളും…
Read More » -
റെയില്‍വേ ഡിവിഷന് ഡിസംബറില്‍ പിഴ ഇനത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക.
തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഡിസംബറില്‍ പിഴ ഇനത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക. ടിക്കറ്റില്ലാതെ യാത്ര, അനുവദനീയമായതിലും കൂടുതല്‍ സാധനങ്ങളുമായി യാത്ര എന്നിവയുടെ പേരില്‍ പിഴ ചുമത്തിയപ്പോഴാണ് തിരുവനന്തപുരം…
Read More » -
കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്: ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ,
ഡല്‍ഹി: ഇക്കൊല്ലത്തെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ചേരും. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ സാധാരണ ഗതിയില്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. എന്നാല്‍…
Read More » -
വാഹനമിടിച്ച് നിർത്താതെ പോയാൽ ഇനി പഴയപോലെയാകില്ല!!!
രാജ്യത്ത് 1860 ലെ പീനൽ കോഡിന് (IPC)പകരം ഭാരതീയ ന്യായ സംഹിത (BNS) 2023 നടപ്പിൽ വരുകയാണ്. ചില നിയമങ്ങൾക്കും ശിക്ഷയ്ക്കും കാതലായ മാറ്റമുണ്ട്. അതിൽ ഒന്നാണ്…
Read More » -
ഖത്തര്‍, ഒമാൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെയോ ഓണ്‍ അറൈവല്‍ വിസയിലോ യാത്ര ചെയ്യാം.
ഡല്‍ഹി: ഖത്തര്‍, ഒമാൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെയോ ഓണ്‍ അറൈവല്‍ വിസയിലോ യാത്ര ചെയ്യാം. അടുത്തിടെ ഹെൻലി പാസ്പോര്‍ട്ട് സൂചിക 2024 പുറത്തുവിട്ട…
Read More » -
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത് 5000 നിര്‍ദേശങ്ങള്‍
ഡൽഹി :മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച സമിതിക്കു മുന്നില്‍ പൊതുജനങ്ങളില്‍ നിന്ന് 5000 നിര്‍ദേശങ്ങള്‍ ലഭിച്ചു. രാജ്യത്ത് ഒരേ…
Read More » -
മഹാരാഷ്ട്രയില്‍ ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജന ധാരണയായതായി റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജന ധാരണയായതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസും ഉദ്ധവ് പക്ഷ ശിവസേനയും 20 വീതം സീറ്റുകളില്‍ മത്സരിക്കും. എട്ട് സീറ്റുകള്‍ എൻ.സി.പിക്ക് നല്‍കും.…
Read More » -
രാമക്ഷേത്ര പ്രതിഷ്ഠ കോൺഗ്രസ് പങ്കെടുക്കില്ല.
രാമക്ഷേത്ര പ്രതിഷ്ഠ കോൺഗ്രസ് പങ്കെടുക്കില്ല. ആർ.എസ്.എസ്-ബി.ജെ.പി പരിപാടിയാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഡൽഹി :അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. സോണിയ ഗാന്ധി,…
Read More »