India
-
മണിപ്പൂരില് സംഘര്ഷം തുടരുന്നു: ക്രൈസ്തവ ദേവാലയങ്ങള്ക്ക് തീയിട്ടു; കുക്കി വീടുകള്ക്ക് നേരെയും ആക്രമണം
മണിപ്പൂരില് സംഘർഷം തുടരുന്നു. വിവിധയിടങ്ങളില് വീടുകള്ക്കും ദേവാലയങ്ങള്ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്ക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്നിക്കിരയാക്കി. കുക്കികള് തട്ടിക്കൊണ്ടു…
Read More » -
സൈബര് തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ച് കേന്ദ്രസര്ക്കാര്
ഡൽഹി:സൈബര് തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ച് കേന്ദ്രസര്ക്കാര് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്ദ്ദേശം അനുസരിച്ചാണ് നടപടി. സൈബര് തട്ടിപ്പിനെ കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര് നേരത്തെ…
Read More » -
60 രൂപ തട്ടിയെടുത്ത് ഒളിവില് പോയ കേസ്; 27 വര്ഷത്തിന് ശേഷം പ്രതിയെ പൊലീസ് പിടികൂടി
27 വർഷം മുമ്ബ് നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടി മധുര പൊലീസ്. 1997-ല് 60 രൂപ കവരുകയും തുടർന്ന് ഒളിവില് പോകുകയും ചെയ്തയാളാണ് ഇപ്പോള് പിടിയിലായിരിക്കുന്നത്. ശിവകാശി…
Read More » -
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു
ഡൽഹി:51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില് നടന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള…
Read More » -
ഇലക്ട്രിക് കാറുകള് കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകള് കത്തിനശിച്ചു.
മുംബൈ:ഇലക്ട്രിക് കാറുകള് കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകള് കത്തിനശിച്ചു. മുംബൈയില് നിന്ന് ഹൈദരാബാദിലേക്ക് കാറുകള് കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്ജോളില് വെച്ച്…
Read More » -
സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ച യുവാവിന് ദാരുണാന്ത്യം
ബാംഗ്ലൂർ:കർണാടകയില് വെല്ലുവിളിയുടെ ഭാഗമായി പടക്കംനിറച്ച പെട്ടിയുടെ പുറത്തിരുന്ന 32കാരൻ പൊട്ടിത്തെറിച്ച് മരിച്ചു. ദീപാവലി രാത്രിയിലാണ് ദാരുണസംഭവം ഉണ്ടായത്. ശബരീഷ് ആണ് മരിച്ചത്.ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 31ന്…
Read More » -
കാറിനകത്ത് കളിക്കുന്നതിനിടെ ഡോര് ലോക്കായി, ശ്വാസംമുട്ടി നാല് കുഞ്ഞുങ്ങള്ക്ക് ദാരുണാന്ത്യം
ഗുജ്റാത്ത്:വീടിനരികില് നിർത്തിയിട്ട കാറിനുള്ളില് കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള് ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിയില് രണ്ധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ്…
Read More » -
ആമസോണില് നിന്ന് 1.29 കോടി തട്ടിയ യുവാക്കള് പിടിയില്
ബാംഗ്ലൂർ:ആമസോണ് വഴി പുതിയ രീതിയില് തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യക്കാർ മംഗളൂരുവില് അറസ്റ്റില്. രണ്ട് രാജസ്ഥാൻ സ്വദേശികളെയാണ് മംഗളൂരുവിലെ ഉർവ പൊലീസ് പിടികൂടിയത്. എട്ട് സംസ്ഥാനങ്ങളില് നിന്നായി 1.29…
Read More » -
സാധനങ്ങള് വാങ്ങുന്നതില് ഇന്ത്യയില് കുത്തനെ കുറവുണ്ടായതായി കണക്കുകള്
ഡൽഹി:കഴിഞ്ഞ ഒരു വർഷത്തിനിടെ സാധനങ്ങള് വാങ്ങുന്നതില് ഇന്ത്യയില് കുത്തനെ കുറവുണ്ടായതായി കണക്കുകള്. പണപ്പെരുപ്പം കൂടുമ്ബോള് സാധനങ്ങള് വാങ്ങാൻ സാധിക്കാത്തതാണ് ഇതിനു കാരണം എന്നാണ് വിലയിരുത്തല്. ദീപാവലിയിലും കാര്യങ്ങള്…
Read More » -
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; പുതിയ വില 1810.50 രൂപ
തിരുവനന്തപുരം:വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്ധിച്ചത്. പുതിയ വില 1810.50 രൂപ. ഗാര്ഹിക സിലിണ്ടര് വിലയില് മാറ്റമില്ല. ഇതോടെ…
Read More »