India
-
അർജുനായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങുന്നതില്‍ 2 ദിവസത്തിനകം തീരുമാനം.
ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങുന്നതില്‍ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്…
Read More » -
യുപിഐ പേയ്മെൻ്റുകള്‍ക്കുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി
ഡൽഹി:യുപിഐ പേയ്മെൻ്റുകള്‍ക്കുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക്. ചൊവ്വാഴ്ച ആരംഭിച്ച ധനനയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ…
Read More » -
ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കാൻ നിർദേശിച്ചതായി റിസർവ്
ഡൽഹി:ബാങ്കുകളില്‍ ചെക്ക് പണമാക്കാൻ ഇനി ഒരു ദിവസം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും. ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കാൻ നിർദേശിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.…
Read More » -
ഗവർണർ ആർബിഐ യോഗത്തിൽ പറഞ്ഞ പ്രധാനപ്പെട്ട പത്തു കാര്യങ്ങൾ
റി പ്പോ നിരക്ക് തുടർച്ചയായ 9-ആം തവണയും മാറ്റമില്ലാതെ നിലനിർത്താനാണ് ആർബിഐ തീരുമാനം. 6.50 ശതമാനത്തില്‍ തന്നെ റിപ്പോ നിരക്ക് ഇത്തവണയും തുടരും. 2023 ഫെബ്രുവരി മുതല്‍…
Read More » -
കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തലില്‍ വിമർശനവുമായി കോണ്‍ഗ്രസ്.
ഡല്‍ഹി: കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തലില്‍ വിമർശനവുമായി കോണ്‍ഗ്രസ്. അതിവിദഗ്ധരും അതീവമൂല്യമുള്ളവരുമായ ഇന്ത്യക്കാരുടെ കൂട്ടപ്പലായനം ഇന്ത്യയുടെ സാമ്ബത്തികാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം…
Read More » -
ഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
ഡൽഹി:വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലിവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. വഖഫ്…
Read More » -
ഇഡി റെയ്ഡിന് നീക്കമെന്ന് വിവരം,ചായയും ബിസ്കറ്റും തരാം, കാത്തിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി
ദില്ലി: പാർലമെൻ്റിലെ തൻ്റെ പ്രസംഗത്തില്‍ കുപിതരായ കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്ഡ് നടത്താൻ തീരുമാനിച്ചതായി ഏജൻസിക്ക് അകത്ത് നിന്ന് വിവരം ലഭിച്ചതായി രാഹുല്‍ ഗാന്ധി.…
Read More » -
മഴ തുടരുന്നു..സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം
മഴ തുടരുന്നു..സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം, 4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി തിരുവനന്തപുരം:സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനാൽ…
Read More » -
ഗൾഫ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റില്‍ അറിയിച്ചതാണിത്.ഐ.ടി., എൻജിനിയറിങ്,…
Read More »