India
-
വിദ്വേഷപ്രചാരകര്‍ക്ക് മുന്നറിയിപ്പുമായി എ.ആര്. റഹ്മാൻ
രണ്ട് ദിവസം മുൻപാണ് തന്റെ വിവാഹമോചനം സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഭാര്യ സൈറാബാനുവുമൊത്ത് സംയുക്ത പ്രസ്താവനയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് മണിക്കൂറുകള്‍ക്കകം…
Read More » -
ബീഫ് വിളമ്പിയെന്ന് ആരോപിച്ച് മുസ്ലിം വീട്ടിലെ വിവാഹ സൽക്കാരം അലങ്കോലമാക്കി യു.പി പൊലിസ്
ഉത്തർപ്രദേശ് :ബീഫ് വിളമ്പിയെന്ന് ആരോപിച്ച് മുസ്ലിം വീട്ടിലെ വിവാഹ സൽക്കാരം അലങ്കോലമാക്കി യു.പി പൊലിസ്,ഭക്ഷണം നശിപ്പിച്ചു, പണവും കൊണ്ടുപോയി, വിവാഹവീട് മരണവീടിന് സമാനംയോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി…
Read More » -
ജോലി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി പൈലറ്റ്; യാത്രക്കാരെ ബസില്‍ ഡല്‍ഹിയിലെത്തിച്ച് എയര്‍ ഇന്ത്യ
ഡല്‍ഹി: വിമാനത്തില്‍ പറക്കുന്നതിനിടയില്‍ പൈലറ്റ് ഇറങ്ങിപ്പോയാല്‍ എങ്ങനെയിരിക്കും, കൗതുകമായിരിക്കും. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് വരുന്നത്. പാരീസ്-ന്യൂഡല്‍ഹി എയര്‍ ഇന്ത്യയിലാണ് സംഭവം. ജോലി സമയം…
Read More » -
എആർ റഹ്മാനും ഭാര്യ സൈറ ബാനും വേർപിരിഞ്ഞു.
29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വേർപിരിയുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനും. സൈറയാണ് ആദ്യ വിവാഹമോചനം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.…
Read More » -
റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു
ഗുജറാത്തിലെ പത്താൻ ജില്ലയില്‍ 18 കാരനായ മെഡിക്കല്‍ വിദ്യാർത്ഥി മരിച്ചു. സുരേന്ദ്രനഗർ ജില്ലയിലെ ജെസ്ദ ഗ്രാമത്തില്‍ നിന്നുള്ള അനില്‍ നട്വർഭായ് മെഥാനിയയാണ് ഹോസ്റ്റലില്‍വച്ച് സീനിയേഴ്സ് വിദ്യാർത്ഥികളുടെ റാഗിങ്ങിനിടെ…
Read More » -
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; കുക്കി വീടുകള്‍ക്ക് നേരെയും ആക്രമണം
മണിപ്പൂരില്‍ സംഘർഷം തുടരുന്നു. വിവിധയിടങ്ങളില്‍ വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്നിക്കിരയാക്കി. കുക്കികള്‍ തട്ടിക്കൊണ്ടു…
Read More » -
സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ഡൽഹി:സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. സൈബര്‍ തട്ടിപ്പിനെ കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ നേരത്തെ…
Read More » -
60 രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ കേസ്; 27 വര്‍ഷത്തിന് ശേഷം പ്രതിയെ പൊലീസ് പിടികൂടി
27 വർഷം മുമ്ബ് നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടി മധുര പൊലീസ്. 1997-ല്‍ 60 രൂപ കവരുകയും തുടർന്ന് ഒളിവില്‍ പോകുകയും ചെയ്തയാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ശിവകാശി…
Read More » -
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു
ഡൽഹി:51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള…
Read More » -
ഇലക്ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകള്‍ കത്തിനശിച്ചു.
മുംബൈ:ഇലക്ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകള്‍ കത്തിനശിച്ചു. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് കാറുകള്‍ കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്ജോളില്‍ വെച്ച്…
Read More »