Health
-
വിമാനങ്ങളില്‍ ഹിന്ദുക്കള്‍ക്കും സിഖുകാർക്കും ഇനിമുതല്‍ ഹലാല്‍ ഭക്ഷണം വിളമ്ബില്ലെന്ന് എയർ ഇന്ത്യ.
ഡല്‍ഹി: വിമാനങ്ങളില്‍ ഹിന്ദുക്കള്‍ക്കും സിഖുകാർക്കും ഇനിമുതല്‍ ഹലാല്‍ ഭക്ഷണം വിളമ്ബില്ലെന്ന് എയർ ഇന്ത്യ. ഹലാല്‍ ഭക്ഷണം ഇനിമുതല്‍ വിമാനങ്ങളില്‍ പ്രത്യേക ഭക്ഷണമായിരിക്കുമെന്നും ഇത് പ്രത്യേകമായി ബുക്ക് ചെയ്യേണ്ടതുണ്ടെന്നും…
Read More » -
മദ്യം ലഹരി മാത്രമല്ല, അര്‍ബുദവും ശരീരത്തിന് നല്‍കുന്നുവെന്ന പഠനങ്ങള്‍ പുറത്ത്
അമേരിക്കന്‍ അസോസിയേഷന് ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന കാന്‍സറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. തല, കഴുത്ത്, അന്നനാളം, സ്തനങ്ങള്‍, കരള്‍, ഉദരം,…
Read More » -
മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍?
മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അല്പം ശ്രദ്ധിക്കാം. നാച്വറല്‍ ഷുഗര്‍ പോലും ആരോഗ്യകരമെങ്കിലും മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. എന്തുതരം പഞ്ചസാര ആണെങ്കിലും…
Read More » -
അടുത്ത 25 വര്‍ഷത്തിനകം 3.9 കോടി ജനങ്ങള്‍ ആന്റിബയോട്ടിക് മരുന്ന് ഫലിക്കാതെ വരും.
അടുത്ത 25 വര്‍ഷത്തിനകം 3.9 കോടി ജനങ്ങള്‍ ആന്റിബയോട്ടിക് മരുന്ന് ഫലിക്കാതെ, അണുബാധ മൂലം മരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബാക്ടീരിയ അടക്കമുള്ള അണുക്കള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിച്ച് അണുബാധ സൃഷ്ടിച്ചതിനെ…
Read More » -
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ് നെയ്യ് ചേര്‍ത്ത ചായ
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ് നെയ്യ് ചേര്‍ത്ത ചായ. ചായയില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുന്നത് പൊതുവെയുള്ള ആരോഗ്യത്തിന് ഉണര്‍വ് നല്‍കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നെയ്യ്…
Read More » -
സംസ്ഥാനത്ത് ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍
തിരുവനന്തപുരം:ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍…
Read More » -
വീണ്ടും തട്ടിപ്പ്:പതഞ്ജലിയുടെ ആയുർവേദ പൽപ്പൊടിയിൽ മാംസാംശം
ന്യൂഡൽഹി: ഗുണനിലവാരമില്ലാത്തതും വ്യാജ അവകാശവാദങ്ങളുമായി ഉൽപ്പന്നങ്ങൾ വിറ്റതിന് സുപ്രിംകോടതിയിൽ നിന്നടക്കം നടപടി നേരിട്ട പതഞ്ജലിക്കെതിരെ പുതിയ പരാതി. ഔഷധ ഗുണമുള്ള ആയുർവേദ പൽപ്പൊടിയിൽ മാംസാംശമുണ്ടെന്ന് കണ്ടെത്തൽ. ഇതിനെ…
Read More » -
156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം
അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രംന്യൂഡല്‍ഹി:പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ്…
Read More » -
ആരോഗ്യകരമായ, ജീവിതത്തിന്
7 ബുദ്ധമത ശീലങ്ങൾ.ആരോഗ്യകരമായ, ജീവിതത്തിന് 7 ബുദ്ധമത ശീലങ്ങൾ. നമ്മുടെ ആരോഗ്യവും ആയുസ്സും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ജീവിതശൈലി കണ്ടെത്താൻ നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നു.മന:സമാധാനത്തിനും സന്തുലിതമായ ജീവിതത്തിനും ഊന്നൽ നൽകുന്ന ബുദ്ധമതത്തിന്…
Read More » -
ചില കീടനാശിനികളുമായുള്ള സമ്പര്‍ക്കം കര്‍ഷകരില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം.
ചില കീടനാശിനികളുമായുള്ള സമ്പര്‍ക്കം കര്‍ഷകരില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഇന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന നാല് കീടനാശിനികള്‍ ഉള്‍പ്പെടെ 69 എണ്ണം ഉയര്‍ന്ന അര്‍ബുദ നിരക്കുമായി ബന്ധപ്പെട്ടിട്ടുള്ളതായി…
Read More »