Saudi
-
വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നല്കാൻ ശ്രമിച്ചാല് ഒരു ലക്ഷം റിയാല് വരെ പിഴ
സൗദി:വിസിറ്റ് വിസകളിലെത്തിയവർക്ക് താമസ സൗകര്യമോ അഭയമോ നല്കാൻ ശ്രമിച്ചാല് ഒരു ലക്ഷം റിയാല് വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹോട്ടലുകള്, അപ്പാർട്ടുമെന്റുകള്, സ്വകാര്യ വീടുകള്,…
Read More » -
116 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസില് ജയിലില് കഴിഞ്ഞിരുന്ന ഇന്ത്യക്കാരന് ഒടുവില് മോചനം.
സൗദി:സൗദി അറേബ്യയില് 116 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസില് ജയിലില് കഴിഞ്ഞിരുന്ന ഇന്ത്യക്കാരന് ഒടുവില് മോചനം. കഴിഞ്ഞ അഞ്ച് മാസമായി സൗദി ജയിലില് കഴിയുകയായിരുന്ന ഹൈദരാബാദ്…
Read More » -
‘ഉറങ്ങുന്ന രാജകുമാരന്’ 36 -ാം ജന്മദിനം
സൗദി: സഊദി അറേബ്യയിലെ രാജകുടുംബമായ അല് സഊദ് കുടുംബത്തിന് നോവായ ഓര്മകളിലൊന്നാണ്, അല്വലീദ് ബിന് ഖാലിദ് രാജകുമാരന്റെ കിടപ്പ്. ഉറങ്ങുന്ന രാജകുമാരന്’ എന്നറിയപ്പെടുന്ന അല്വലീദ് ബിന് ഖാലിദ്…
Read More » -
വിനോദസഞ്ചാരികളില്നിന്ന് ഈടാക്കുന്ന വാറ്റ് മടക്കി നല്കും; റീഫണ്ടിനുള്ള വ്യവസ്ഥകള്, നടപടിക്രമങ്ങള് അറിഞ്ഞിരിക്കാം
സഊദി:സഊദി അറേബ്യയില് വിനോദസഞ്ചാരികള് സാധനങ്ങള് വാങ്ങുകയും സേവനങ്ങള് ഉപയോഗിക്കുകയും ചെയ്യുമ്ബോള് അടക്കേണ്ട മൂല്യവര്ധിത നികുതി (VAT) മടക്കിനല്കും. നിലവില് 15 ശതമാനം മൂല്യവര്ധിത നികുതിയാണ് അടക്കേണ്ടത്. ഇത്…
Read More » -
ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടക്കർക്ക് ഒരു ലക്ഷം റിയാൽ പിഴ
റിയാദ് :ഹജ്ജ്, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത…
Read More » -
വിസകള് നല്കുന്നത് താല്ക്കാലികമായി നിര്ത്തി: ഇന്ത്യ ഉള്പ്പെടെ 13 രാജ്യങ്ങള്ക്ക് വിലക്ക്
സൗദി:ഹജ്ജ് തീര്ത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നിവയുള്പ്പെടെ 14 രാജ്യങ്ങളിലെ ആളുകള്ക്ക് ചില വിസകള് നല്കുന്നത് താല്ക്കാലികമായി നിര്ത്തിവച്ചു. ഇക്കാര്യത്തില്…
Read More » -
മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ പെരുന്നാൾഒമാൻ ഒഴികെ
റിയാദ്: ശനിയാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാൾ. സൗദി മധ്യപ്രവിശ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം…
Read More » -
ലഹരിക്കടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം നാട്ടിലേക്ക്
റിയാദ്:ലഹരിക്കടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഉത്തർപ്രദേശ് സ്വദേശിയായ 52 കാരൻ ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവാണ് കൊല്ലപ്പെട്ടത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്…
Read More » -
മാസപ്പിറവി ദൃശ്യമായി; സൗദിയിലും ഒമാനിലും റമദാൻ വ്രതാരംഭം നാളെ…
ജിദ്ദയിലെ റമദാൻ മാസപ്പിറവി, സൗദി ഒമാനിൽ ശനിയാഴ്ച ആരംഭിക്കുന്നു.
Read More » -
കെ.എം.സി.സി നേതാവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
റിയാദ്- എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ശമീർ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്.…
Read More »