Gulf
-
ജിസിസി രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിക്കുന്നതായുള്ള പരാതികളിൽ മറുപടിയുമായി റോയൽ ഒമാൻ പോലീസ്.
മസ്കത്ത് | ഗൾഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിക്കുന്നതായുള്ള പരാതികളിൽ മറുപടിയുമായി റോയൽ ഒമാൻ പോലീസ്. യു എ ഇയിലേക്ക് യാത്ര…
Read More » -
ഹൃദയപൂർവ്വം തൃശ്ശൂർ 2024: മെഗാ ഇവന്റ് ഇന്ന്
ഹൃദയപൂർവ്വം തൃശ്ശൂർ 2024: മെഗാ ഇവന്റ് ഇന്ന് മസ്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന “ഹൃദയപൂർവ്വം തൃശ്ശൂർ 2024” ഭാഗമായി കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നടന്ന…
Read More » -
ആഗോള തലത്തിൽ നികുതി രഹിത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഒമാൻ.
മസ്കത്ത്| ആഗോള തലത്തിൽ നികുതി രഹിത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഒമാൻ. യു കെ ആസ്ഥാനമായുള്ള വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഒമാന് ആദ്യ സ്ഥാനത്ത്…
Read More » -
റീ-എൻട്രി വിസാ കാലാവധി തീർന്ന വിദേശികൾക്ക് സഊദിയിലേക്ക് പ്രവേശനാനുമതി‼️
റിയാദ്: റീ-എൻട്രി വിസാ കാലാവധി തീർന്ന വിദേശികൾക്ക് സഊദിയിലേക്ക് പ്രവേശനാനുമതി. അൽവതൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റീ-എൻട്രി വിസാ കാലാവധി തീർന്ന വിദേശികൾക്ക് പ്രവേശനം നൽകാൻ…
Read More » -
അനധികൃത തൊഴിലാ
ളികളെ കണ്ടെത്താനുള്ള പുതി
യ പരിശോധന സംവിധാനം വിപുലീകരിക്കാൻ പദ്ധതിയു
ണ്ടെന്ന് തൊഴിൽ മന്ത്രാലയം.മസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പുതിയ പരിശോധന സംവിധാനം മറ്റുഗവർണറേറ്റുകളിലേക്കും ക്രമേണ വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ അണ്ടർ സെക്രട്ടറിശൈഖ് നാസർ ബിൻ അമർ അൽ…
Read More » -
കുവൈറ്റിൽ സൂപ്പർ മാർക്കറ്റുകളിലും കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും പഴം പച്ചക്കറികളുടെ ചില്ലറ വില്പന നിരോധിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ സൂപ്പർ മാർക്കറ്റുകളിലും കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും പഴം, പച്ചക്കറി ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽക്കുന്നതിന് വാണിജ്യ മന്ത്രാലയം വിലക്കേർപ്പെടുത്തി. വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ…
Read More » -
സഊദിയിൽ പെരുന്നാൾ അവധികളിൽ മാറ്റം!!!
റിയാദ്: ഈദുൽഫിത്ർ, ബലിപെരുന്നാൾ അവധികളിൽ സഊദി മന്ത്രിസഭ ഭേദഗതികൾ വരുത്തി. ഇത്തരം സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും രണ്ടു പെരുന്നാളുകൾക്കും മിനിമം നാലു പ്രവൃത്തി ദിനങ്ങളും പരമാവധി അഞ്ചു…
Read More » -
തൊഴിൽ വിസയ്ക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി പത്ത് ദിവസത്തേക്ക് മരവിപ്പിച്ചു.
റിയാദ്: തൊഴിൽ വിസയ്ക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി പത്ത് ദിവസത്തേക്ക് മരവിപ്പിച്ചു. മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ ട്രാവൽ ഏജന്റുമാരെയും അറിയിച്ചു.നാളെ മുതൽ ഈ മാസം 26…
Read More » -
സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ മന്ത്രാലയം
കുവൈറ്റ് :കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിലെ വിദേശികളുടെ സേവനം അവസാനിപ്പിക്കുന്നു. ക്വാളിറ്റി കൺട്രോൾ, റിസർച്ച് മേഖലയില് ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇമാൻ…
Read More » -
മസ്കറ്റ് എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല കമ്മറ്റി നിലവിൽ വന്നു.
മസ്കറ്റ്: എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല കമ്മറ്റി നിലവിൽ വന്നു.2024 ജനുവരി പതിനാലിന് റൂവി അൽ ഫവാൻ ഹാളിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിലാണ് എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല…
Read More »