Gulf
-
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ യാത്ര ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച് ഇന്ത്യൻ എയർലൈനുകള്‍.
അബുദാബി:ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ യാത്ര ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച് ഇന്ത്യൻ എയർലൈനുകള്‍. യുഎഇയിലേയ്ക്ക് യാത്ര ചെയ്യുമ്ബോള്‍ സന്ദർശക വിസക്കാർ ആവശ്യമായ രേഖകള്‍ കരുതണമെന്ന് ഇന്ത്യയിലെയും…
Read More » -
ജിദ്ദ ഫൈസലിയയിൽ ഉണ്ടായ കെട്ടിട ദുരന്തത്തിൽ അണ്ടർ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ.
ജിദ്ദ: ജിദ്ദ ഫൈസലിയയിൽ ഉണ്ടായ കെട്ടിട ദുരന്തത്തിൽ അണ്ടർ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ. സംഭവത്തിൽ ഏഴു പേർ മരണപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്ിരുന്നു. സംഭവത്തിൽ…
Read More » -
കുവൈത്തില്‍ വീണ്ടും തീപിടിത്തം.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും തീപിടിത്തം. മെഹബൂല സ്ട്രീറ്റ് 106ലെ ബ്ലോക്ക് ഒന്നിലാണ് സംഭവം നടന്നത്. ഏഴു പേര് ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന്…
Read More » -
കുവൈത്ത് തീപിടുത്തംകണ്ണൂർ ജില്ലാ കെഎംസിസി അനുശോചിച്ചു
ഒമാൻ :കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവത്തിൽ മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ജീവിതമാർഗം…
Read More » -
കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തി
കുവൈത്ത് ദുരന്തം: മലയാളികളുടെ മൃതദേഹം രാവിലെ 10.30കൊച്ചിയിലെത്തി , മൃതദേഹങ്ങൾ ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കുംതിരുവനന്തപുരം: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം…
Read More » -
കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർ.
കുവൈത്തിലെ തീപിടുത്തം; മരിച്ചത് 25 മലയാളികൾ, തിരിച്ചറിഞ്ഞത് കുറച്ച് പേരെ കുവൈത്ത് സിറ്റി: മംഗഫിലെ കമ്പനിഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേരുടെ മരണം സ്ഥിരീകരിച്ചു. പേരുകൾ…
Read More » -
ബഹ്റൈനിലെ മനാമ സൂഖിൽ തീപിടിത്തം
നിരവധി കടകൾ കത്തിനശിച്ചുബഹ്റൈൻ :ബഹ്റൈനിലെ മനാമ സൂഖിൽ തീപിടിത്തം, നിരവധി കടകൾ കത്തിനശിച്ചു. തീ അണയ്ക്കാനുള്ള സിവിൽ ഡിഫൻസിന്റെ ശ്രമങ്ങൾ പുരോഗമിക്കുന്നു. STORY HIGHLIGHTS:A fire broke out in…
Read More » -
കുവൈത്തിലെ തീപിടിത്തം:
മരിച്ചവരിൽ പതിനൊന്ന് മലയാളികളെ തിരിച്ചറിഞ്ഞുകുവൈത്ത് സിറ്റി: കുവൈത്തിതിലെ മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.…
Read More » -
കുവൈത്ത് തീപിടിത്തം:മരിച്ചവരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു.
കുവൈത്ത് തീപിടിത്തം:മരിച്ചവരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. എൻ.ബി.ടി.സി കമ്പനിയിലെ ഡ്രൈവറായ കൊല്ലം സ്വദേശി ഷമീറിനെയാണ് തിരിച്ചറിഞ്ഞത്. STORY HIGHLIGHTS:Kuwait fire: A Malayali was identified among…
Read More » -
കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ തീപിടിത്തം. 35 പേർ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക്. മരണസംഖ്യ കൂടാനാണ് സാധ്യത. നിരവധി പേർ ഗുരുതര പരിക്കേറ്റ്…
Read More »