Gulf
-
യുഎഇയിലെ പുതിയ വിവാഹ നിയമങ്ങള്:18 തികഞ്ഞിട്ടും രക്ഷിതാക്കള് വിവാഹത്തിന് തടസ്സം നിന്നാല് ജഡ്ജിയെ സമീപിക്കാം
അബുദാബി:വിവാഹ നിയമത്തില് വന് പരിഷ്ക്കരണങ്ങളാണ് യുഎഇ വരുത്തിയിരിക്കുന്നത്. വിവാഹ സമ്മതം, വിവാഹപ്രായം, വിവാഹമോചന നടപടിക്രമങ്ങള് ഉള്പ്പെടെയുള്ള വിഷയങ്ങളില് വന്മാറ്റങ്ങളുള്ള പുതിയ നിയമം ഏപ്രില് 15 മുതല് ആണ്…
Read More » -
പ്രതിഷേധവുമായി യാത്രക്കാര്,12 മണിക്കൂര് വൈകി എയര് ഇന്ത്യ എക്സ്പ്രസ്
അബുദാബിയിലേക്കുള്ള എയര് ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതില് പ്രതിഷേധിച്ച് യാത്രക്കാർ. ഇന്ന് രാത്രി 8.40ന് പുറപ്പെടേണ്ട തിരുവനന്തപുരം-അബുദാബി എയര് ഇന്ത്യ എക്സ്പ്രസ്സ് 7ന് രാവിലെ 7.15ന് മാത്രമേ…
Read More » -
കെ.എം.സി.സി നേതാവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
റിയാദ്- എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ശമീർ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്.…
Read More » -
സൗദിയിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി മരണം.
റിയാദ്: സഊദിയിലെ ജിസാനിൽ ഉണ്ടായവാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി മരണം. ഒരു മലയാളി ഉൾപ്പെടെ പതിനഞ്ചു പേർ മരണപ്പെട്ടതയാണ് വിവരം. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള…
Read More » -
29 കോടി രൂപയുടെ സാധനങ്ങളുമായി കടയുടമയായ ഇന്ത്യന് പൗരന്യുഎഇ വിട്ടു
ദുബൈ:യു എഇയില് 29 കോടി രൂപയുടെ സാധനങ്ങളുമായി കടയുടമയായ ഇന്ത്യന് പൗരന് കടന്നുകളഞ്ഞതായി റിപ്പോര്ട്ട്. ദുബായില് ‘ഡൈനാമിക്’ എന്ന സ്ഥാപനം നടത്തിവന്നിരുന്നയാളാണ് കടയിലെ 12 മില്യണ് ദിര്ഹം…
Read More » -
ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില് ഇനി യുപിഐ ഉപയോഗിക്കാം
ദുബൈ:ഇന്ത്യൻ സന്ദർശകർക്ക് യു.എ.ഇയില് ഇനി യുപിഐ സേവനം പ്രയോജനപ്പെടുത്താം. എൻ.പി.സി.ഐ ഇന്റർനാഷണല് പേയ്മെന്റ്സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില് ഇത് സംബന്ധിച്ച് ധാരണയായി. യു.എ.ഇയിലുള്ള…
Read More » -
ജയിക്കുന്ന പ്രവാസിക്ക് വമ്പൻ സമ്മാനം നൽകും.വെല്ലുവിളിയുമായി യുഎഇയിലെ ശതകോടീശ്വരൻ
ദുബൈ:പ്രവാസജീവിതം നയിക്കുന്നവർക്കുള്പ്പെടെ ഭാഗ്യം പരീക്ഷിക്കാനുള്ള വമ്ബൻ ഓഫറുമായി യുഎഇയിലെ ശതകോടീശ്വരൻ. താൻ മുന്നോട്ടുവയ്ക്കുന്ന രണ്ട് വെല്ലുവിളികള്ക്ക് പരിഹാരം കണ്ടെത്തുന്നവർക്ക് വമ്ബൻ സമ്മാനവും ജോബ് ഓഫറുമാണ് ഇമാർ റിയല്…
Read More » -
ലോകത്തിലെ ഏറ്റവും ചെലവേറിയ വിദ്യാലയം ദുബൈയില് ഒരുങ്ങുന്നു.
ദുബൈ:ലോകത്തിലെ ഏറ്റവും ചെലവേറിയ വിദ്യാലയങ്ങളില് ഒന്ന് ദുബൈയില് ഒരുങ്ങുന്നു. വര്ഷത്തേക്ക് രണ്ടു ലക്ഷം ദിര്ഹം ഫീസ് ചുമത്തുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ പ്രീമിയം വിഭാഗം വിദ്യാലയങ്ങളില് ഒന്ന്…
Read More » -
വിദേശ തൊഴിലാളികള്ക്ക് ഇനി സൗദി അറേബ്യയില് ‘സ്പോണ്സർ’ ഇല്ല.
റിയാദ്:വിദേശ തൊഴിലാളികള്ക്ക് ഇനി സൗദി അറേബ്യയില് ‘സ്പോണ്സർ’ ഇല്ല. പകരം ‘തൊഴില് ദാതാവ്’ എന്ന പദം ഉപയോഗിക്കാൻ രാജ്യത്തെ സർക്കാർ, സ്വകാര്യ രംഗങ്ങളിലെ മുഴുവൻ വകുപ്പുകള്ക്കും സ്ഥാപനങ്ങള്ക്കും…
Read More » -
2025 പിറന്നതോടെ പുതിയ 12 നിയമങ്ങളാണ് യു.എ.ഇയില് പ്രാബല്യത്തില് വരുന്നത്
അബുദാബി:2025 പിറന്നതോടെ പുതിയ 12 നിയമങ്ങളാണ് യു.എ.ഇയില് പ്രാബല്യത്തില് വരുന്നത്. പുതുവർഷത്തില് യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ഇത് എത്രത്തോളം ബാധിക്കും എന്നാണ് ഇനി അറിയേണ്ടത്. ഇവയാണ്…
Read More »