-
News
വടകരയില്‍ കാറിടിച്ചുണ്ടായ അപകടം; പരുക്കേറ്റ് കോമയിലായ ദൃഷാന ആശുപത്രി വിട്ടു
കോഴിക്കോട്:വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തില്‍ കോമയില്‍ ആയ ഒമ്ബത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു. കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍…
Read More » -
Gulf
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് എട്ടരക്കോടി
ദുബൈ:ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പില്‍ മലയാളികളുടെ കൈയിലെത്തിയത് കോടികള്‍. രണ്ടു മലയാളി സംഘങ്ങള്‍ക്കാണ് നറുക്കെടുപ്പില്‍ എട്ടരകോടിയോളം രൂപ ( 10…
Read More » -
Tech
എയര്‍ടെല്‍ കണ്ടെത്തിയത് 800 കോടി സ്പാം കോളുകള്‍
ഡൽഹി:രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്റെ എഐ സ്പാം തിരിച്ചറിയല്‍ സംവിധാനം വന്‍ വിജയമെന്ന് കമ്ബനി. അവതരിപ്പിച്ച് രണ്ടര മാസത്തിനിടെ 800 കോടി സ്പാം കോളുകളും 80…
Read More » -
Sports
2034 ലോകകപ്പിന് സൗദി അറേബ്യയ ആതിഥ്യം വഹിക്കും.
ഫിഫ ലോകകപ്പ് വീണ്ടും മിഡില്‍ ഈസ്റ്റിലേക്ക് എത്തുന്നു. 2034 ലോകകപ്പ് സൗദി അറേബ്യയില്‍ നടക്കും എന്ന് ഉറപ്പായി. ഫിഫ് ഇന്ന് ഔദ്യോഗികമായി തന്നെ സൗദി അറേബ്യ 2034…
Read More » -
Business
ഭീമ ജ്വല്ലറിക്ക് ഗിന്നസ് റെക്കോര്‍ഡ്:ഒറ്റ ദിവസം കൊണ്ട് 200 കോടിയുടെ വ്യാപാരം.
തിരുവനന്തപുരം:ഭീമാജ്വല്ലറി- 1925 മുതല്പരിശുദ്ധിയുടെയുംവിശ്വാസത്തിൻ്റെയുംപാരമ്ബര്യംനിലനിർത്തി , അതിൻ്റെനൂറാംവാർഷികംആഘോഷിക്കുന്ന അവസരത്തില്‍ , ഇന്ത്യയില്‍ ആദ്യമായി ജ്വല്ലറി മേഖലയില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 200 കോടിയോളം രൂപയുടെ വ്യാപാരം നടത്തി.…
Read More » -
Gulf
മൊബൈല്‍ ഫോണ്‍ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച ആറ് പേരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്തു.
സൗദി:സൗദി അല്‍ഹസ്സയില്‍ മൊബൈല്‍ ഫോണ്‍ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച ആറ് പേരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്തു. ഹുഫൂഫിലെ അല്‍നാഥല്‍ ഡിസ്ട്രിക്ടിലെ വീട്ടില്‍ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിലാണ്…
Read More » -
Uncategorized
റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച് 21കാരന് ദാരുണാന്ത്യം.
കോഴിക്കോട്:റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച് 21കാരന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആല്വിന് ആണ് മരിച്ചത്. ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ്…
Read More » -
News
ഇന്ത്യയില്‍ ‘ലൈഫ് സ്റ്റൈല്‍ ടാക്സ്’വരുന്നു.
ഡൽഹി:കുറഞ്ഞ വിലയുള്ള സാധനങ്ങള്‍ക്ക് കുറഞ്ഞ നികുതി, കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ക്ക് കൂടുതല്‍ നികുതി എന്ന രീതി ഇന്ത്യയില്‍ വരുമെന്ന് സൂചന നല്കി കേന്ദ്ര സർക്കാർ. ദുഃശീലം വളർത്തുന്ന…
Read More » -
News
മുന്നറിയിപ്പ് നല്കി റിസര്‍വ് ബാങ്ക്:ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ കരുതിയിരുന്നോളൂ!!!
ഡൽഹി:ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളത് ഇന്ന് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. അക്കൗണ്ട് ഓപ്പണിംഗ് പ്രക്രിയ കൂടുതല്‍ എളുപ്പമായതോടെയാണ് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണവും അതിനൊത്ത് വര്‍ദ്ധിച്ചത്. എന്നാല്‍ ഒന്നിലധികമോ…
Read More »