-
News
നടൻ ടി പി മാധവൻ അന്തരിച്ചു
കൊല്ലം:മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ…
Read More » -
News
ചുവന്ന തോര്‍ത്ത്; കഴുത്തില്‍ ഡിഎംകെ ഷാള്‍; സഭയിലേക്ക് മാസ് എന്‍ട്രി നടത്തി പിവി അന്‍വര്‍
തിരുവനന്തപുരം:സി പിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര നിലപാട് സ്വീകരിച്ച പിവി അന്‍വര്‍ ഇന്ന് സഭയിലെത്തി. മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ച ശേഷമാണ് അന്‍വര്‍ സഭക്ക്…
Read More » -
News
മംഗളൂരു വ്യവസായിയുടെ മരണത്തില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍
ഹണിട്രാപ്പില്‍പ്പെടുത്തി ബ്ലാക്ക് മെയിലിംഗിനു വിധേയനായ മംഗളൂരുവിലെ വ്യവസായി മുംതാസ് അലിയുടെ (52) മരണത്തില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍. മലയാളികളായ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പോലീസാണ്…
Read More » -
Entertainment
തെലുങ്കില്‍ വീണ്ടും ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി മമ്മൂട്ടി.
തെലുങ്കില്‍ വീണ്ടും ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി മമ്മൂട്ടി. തിയേറ്ററില്‍ വന്‍ ദുരന്തമായി മാറിയ ‘ഏജന്റ്’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും താരം തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. പ്രഭാസിന്റെ 300…
Read More » -
Entertainment
‘കപ്പേള’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആക്ഷന്‍ ചിത്രവുമായി മുഹമ്മദ് മുസ്തഫ
‘കപ്പേള’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആക്ഷന്‍ ചിത്രവുമായി മുഹമ്മദ് മുസ്തഫ. സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘മുറ’ സിനിമ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. തലസ്ഥാന…
Read More » -
Health
മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍?
മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അല്പം ശ്രദ്ധിക്കാം. നാച്വറല്‍ ഷുഗര്‍ പോലും ആരോഗ്യകരമെങ്കിലും മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. എന്തുതരം പഞ്ചസാര ആണെങ്കിലും…
Read More » -
Tech
ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുമായി IOS 18.1 ലോഞ്ചിങ് ഒക്ടോബര്‍ 28ന്
ഡൽഹി:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്റെ ഏറ്റവും സവിശേഷ ഫീച്ചറുകളായ ആപ്പിള്‍ ഇന്റലിജന്‍സ് വരുന്നു. ഐഒഎസ് 18.1 ഒഎസ് അപ്ഡേറ്റിനൊപ്പമാണ് ആദ്യഘട്ട ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഐഫോണ്‍ ലഭ്യമാക്കുക.ഐഫോണില്‍…
Read More » -
News
കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്:തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. തിരുവമ്ബാടി – ആനക്കാം…
Read More » -
News
സെക്രട്ടേറിയറ്റിനുമുന്നില്‍ ഒമ്ബത് വര്‍ഷമായി സമരംചെയ്യുന്ന ശ്രീജിത്ത് അറസ്റ്റില്‍
തിരുവനന്തപുരം:സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ ഒമ്ബത് വർഷമായി സമരംചെയ്യുന്ന ശ്രീജിത്ത് അറസ്റ്റില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ശ്രീജിത്തിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.…
Read More » -
Tech
യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം.
യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ മാറ്റം ഉടൻ പ്രാബല്യത്തില്‍ വരും. 30…
Read More »