-
News
ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ് ഗ്യാരണ്ടി എന്ന പേരിലുള്ള എട്ടിന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആരോഗ്യം അവകാശം എന്ന ചട്ടം കൊണ്ടുവരും, മിനിമം വരുമാനം 400 രൂപയാക്കി…
Read More » -
India
മികച്ച പ്രവര്‍ത്തന കണക്കുകളുമായി ഇന്ത്യന്‍ റെയില്‍വേ
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തന കണക്കുകളുമായി ഇന്ത്യന്‍ റെയില്‍വേസ്. നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 15 വരെയുള്ള കാലയളവിലായി മൊത്തം 1,500 മില്യണ്‍ ടണ്‍ ചരക്കുകളാണ് റെയില്‍വേ…
Read More » -
Entertainment
പവി കെയര്‍ ടേക്കര്‍’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി.
ദിലീപ് നായകനായെത്തുന്ന ‘പവി കെയര്‍ ടേക്കര്‍’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി. സിനിമയിലെ അഞ്ച് നായികമാരെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്ററിലൂടെ. ഈ അഞ്ച് പേരും പുതുമുഖങ്ങളാണെന്നതാണ്…
Read More » -
News
തെരഞ്ഞെടുപ്പ്:മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് പിടിക്കരുത്’; മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന്…
Read More » -
Gulf
റമദാനിൽ ഒരു ഉംറ ചെയ്യാൻ മാത്രം അനുമതി
റിയാദ്: റമദാനിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉംറ ചെയ്യാൻ ആർക്കും അനുമതി നൽകില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഒരു ഉംറ മാത്രം ചെയ്താൽ…
Read More » -
India
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഇത്തവണ 7 ഘട്ടങ്ങളായാണ് അങ്കം. ആദ്യ ഘട്ടം ഏപ്രിൽ 19ന് നടക്കും. കേരളം രണ്ടാം ഘട്ടമായ…
Read More » -
Business
പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
ഡല്‍ഹി: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍…
Read More » -
Tech
യുപിഐ സേവനങ്ങള്‍ തുടരാൻ പേടിഎമ്മിന് അനുമതി
ഡല്‍ഹി: യുപിഐ സേവനങ്ങള്‍ തുടരാൻ പേടിഎമ്മിന് അനുമതി നല്കി നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). പേടിഎം മാതൃകമ്ബനിയായ വണ്‍ 97 കമ്മ്യൂണിക്കേഷൻസിന്റെ തേർഡ് പാർട്ടി…
Read More » -
Tech
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മത്സരത്തിലേക്ക് ആപ്പിൾ
ഡാർവിൻ എഐയെ ഏറ്റെടുത്ത് ആപ്പിൾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മത്സരത്തിലേക്ക് ആപ്പിള്‍ നേരിട്ട് ഇതുവരെ കടന്നുവന്നിട്ടില്ലെങ്കിലും അതിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഡാര്വിന് എഐ എന്ന…
Read More » -
Business
2023ല്‍ രാജ്യത്ത് 35,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്.
ഡൽഹി :2023ല്‍ രാജ്യത്ത് 35,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വെഞ്ച്വര്‍ ആന്‍ഡ് ഓള്‍ട്ടര്‍നേറ്റ് ക്യാപിറ്റല്‍ അസോസിയേഷനുമായി സഹകരിച്ച് ബെയിന്‍ ആന്‍ഡ് കമ്ബനി പുറത്തിറക്കിയ 2024ലെ…
Read More »