Tech

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ്, ത്രെഡ് പ്ലാറ്റ്ഫോമുകളുടെ സേർവറുകള്‍ ലോകവ്യാപകമായി തകരാറില്‍.

മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ്, ത്രെഡ് പ്ലാറ്റ്ഫോമുകളുടെ സേർവറുകള്‍ ലോകവ്യാപകമായി തകരാറില്‍.

സന്ദേശം, പോസ്റ്റ്, അപ്‌ഡേറ്റ്സ്, ലോഗിൻ എന്നിവ ഒന്നുകില്‍ മന്ദഗതിയിലോ അല്ലെങ്കില്‍ പൂർണ്ണമായും ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പ്ലാറ്റ്‌ഫോമുകളുടെ ഡെസ്‌ക്‌ടോപ്പ്, മൊബൈല്‍ പതിപ്പുകളിലും തകരാറുകള്‍ ബാധിച്ചതായി കാണപ്പെട്ടിട്ടുണ്ട്.

വാട്ട്‌സ്‌ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ലോകമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് തടസ്സം നേരിടുന്നുണ്ട്. ആളുകള്‍ക്ക് അക്കൗണ്ടുകളില്‍ കയറാനോ , സന്ദേശങ്ങള്‍ അയക്കണോ കഴിയാത്ത അവസ്ഥയാണ് . മെറ്റാ വൃത്തങ്ങള്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

STORY HIGHLIGHTS:Servers of Instagram, Facebook, WhatsApp, and Thread platforms are down worldwide.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker