അബുദാബി:ബിഗ് ടിക്കറ്റിലൂടെ ദിവസവും 79,000 ദിർഹം മൂല്യമുള്ള 24 കാരറ്റ് 250 ഗ്രാം സ്വർണ്ണം നേടാം. .
നവംബർ മാസത്തിലെ ഈ ആഴ്ച്ചയിലെ വിജയികള്‍ ചുവടെ…
ബദുർ അല്‍ കാല്‍ദി – 22 നവംബർ വിജയി
യു.എ.ഇ സ്വദേശിയാണ്. വിജയിച്ച ടിക്കറ്റ് നമ്ബർ – 269-396502
അജു മാമൻ മാത്യു – 23 നവംബർ
റാസ് അല്‍ ഖൈമയില്‍ കുടുംബസമേതം ജീവിക്കുന്ന എൻജിനീയർ. ഏഴ് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. ഉറ്റ സുഹൃത്തിനൊപ്പം എടുത്ത ടിക്കറ്റിലൂടെ സമ്മാനം. നിക്ഷേപത്തിനായി സ്വർണ്ണക്കട്ടി വിറ്റ് പണമെടുക്കാനാണ് അജു ആഗ്രഹിക്കുന്നത്.
മുത്തു കണ്ണൻ സെല്‍വം- 24 നവംബർ
ഇന്ത്യൻ പൗരൻ. ടിക്കറ്റ് നമ്ബർ – 269-435786.
സന്ദീപ് പാട്ടില്‍ – 25 നവംബർ
ദുബായ് മീഡിയ സിറ്റിയില്‍ ഐ.ടി പ്രൊഫഷണല്‍. നാലു വർഷമായി സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കുന്നു. ബൈ 2 ഗെറ്റ് 2 ഡീലില്‍ വാങ്ങിയ ടിക്കറ്റില്‍ സമ്മാനം നേടി. സ്വർണ്ണക്കട്ടി വില്‍പ്പന നടത്തി കുട്ടികളുടെ ഭാവിക്കായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു.
രാജേഷ് കെ വി വാസു – 26 നവംബർ
ഇന്ത്യൻ പൗരൻ. രണ്ടു വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നു. യു.എ.ഇയില്‍ 14 വർഷമായി താമസിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയിലുള്ള രാജേഷ് സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.
ലോറൻസ് ചാക്കപ്പൻ – 27 നവംബർ
ഇന്ത്യയില്‍ നിന്നുള്ള അക്കൗണ്ടന്റ്. ഇപ്പോള്‍ 15 വർഷമായി കുടുംബമായി കുവൈത്തില്‍ താമസം. നാല് വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നു, ആദ്യമായി വിജയം. ഗ്രാൻഡ് പ്രൈസ് നേടാനാണ് ഇനി ശ്രമം.
എം വിഷ്ണു – 28 നവംബർ
ദുബായില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ എൻജിനീയർ. ആറ് വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നു. സ്വന്തമായി വാങ്ങിയ ടിക്കറ്റില്‍ വിജയം നേടി. പക്ഷേ, സമ്മാനത്തുക എപ്പോഴും ടിക്കറ്റ് വാങ്ങാൻ പണം നീക്കിവെക്കുന്ന സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടാൻ വിഷ്ണു തീരുമാനിച്ചു.
അടുത്ത നറുക്കെടുപ്പില്‍ 25 മില്യണ്‍ ദിർഹമാണ് സമ്മാനം. കൂടാതെ ദിവസേന 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളും നേടാം. മാത്രമല്ല Buy 2, Get 1 Free ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി നേടാം. സ്റ്റോറിലെത്തി പർച്ചേസ് ചെയ്യുന്നവർക്ക് ബൈ 2 ഗെറ്റ് 3 ഫ്രീ ഡീല്‍ നേടാം. ഡ്രീം കാർ ടിക്കറ്റില്‍ ബൈ 3 ഗെറ്റ് 4 ഡീലും നേടാനാകും.
Big Win Contest ആണ് മറ്റൊരു ആകർഷണം. നവംബർ 1 മുതല്‍ 28 വരെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ 20,000 ദിർഹം മുതല്‍ 1,50,000 ദിർഹം വരെ നേടാം. ഇതിനായി ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയാല്‍ മാത്രം മതി.
ഡിസംബർ മൂന്നിന് BMW 840i കാർ നേടാനുമാകും. നവംബർ, ഡിസംബർ മാസങ്ങളില്‍ ടിക്കറ്റെടുക്കുന്നവർക്ക് ജനുവരി മൂന്നിന് Maserati Grecale നേടാനും അവസരമുണ്ട്. ടിക്കറ്റുകള്‍ക്ക് സന്ദർശിക്കാം www.bigticket.ae or അല്ലെങ്കില്‍ Zayed International Airport and Al Ain Airport എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ സന്ദർശിക്കാം.
STORY HIGHLIGHTS:Win 250 grams of 24-carat gold worth AED 79,000 every day. This week’s winners are below.