കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കണ്ണൂർ അടൂർ സ്വദേശി ജുനൈദ് (50) ആണ് മരണപ്പെട്ടത് ഭാര്യ: മഫ്ന, മൂന്ന് മക്കളുണ്ട്
മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെഎംസിസി നേതാക്കൾ അറിയിച്ചു.
STORY HIGHLIGHTS:A native of Kannur died due to heart attack in Oman