
ഒമാൻ:മിഴിവ് 2023 വൻ വിജയത്തിന് ശേഷം ഹരിപ്പാട് പ്രവാസി അസോസിയേഷൻ വിഷു – ഈസ്റ്റർ – ഈദ് 
 ആഘോഷ രാവിന് തിരി തെളിയിക്കുകയാണ് 
ഇക്കുറി ഹാപ്പ കലാകാരന്മാർക്കൊപ്പം മസ്‌ക്കറ്റിലെ വിവിധ കലാപ്രതിഭകൾക്കും  വേദി ഒരുക്കുന്നു.
കൂടാതെ ആടുജീവിതം സിനിമയിലൂടെ മലയാള ചലച്ചിത്ര വേദിയിൽ സാന്നിധ്യം അറിയിച്ച ഒമാനി കലാകാരൻ ഡോക്ടർ താലിബ് അൽ ബലൂഷി വീശിഷ്ട്ട് അഥിതി ആയി എത്തുമ്പോൾ, സ്പോട്ട് ഡബ്ബിങ്ങിലും സ്റ്റാൻഡ് അപ്പ് കോമെഡിയലും മിന്നും താരമായി മാറിയ കലാഭവൻ സുധിയും, ആവേശം കൊള്ളിക്കുന്ന മാസ്മരിക സംഗീതവുമായി DJ CEEKAY യും ഹാപ്പ വേദിയിൽ ഒരുമിച്ചു എത്തുന്നു.
മെയ് 17 വെള്ളിഴാഴ്ച വൈകിട്ട് 5:30 മുതൽ റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ 
ഹാപ്പ ” ഒന്നാണ് നമ്മൾ “
ഏവർക്കും സ്വാഗതം 🙏

STORY HIGHLIGHTS:Haripad Pravasi Association Vishu – Easter – Eid
 Organizing the celebration.
				
					



