GadgetsTech

2025ലെ ക്യാമറ ക്വാളിറ്റിയില്‍ ഏറ്റവും മികച്ച അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍

ലോകത്തില്‍ പല തരത്തിലുള്ള സ്മാർട്ട്ഫോണ്‍ റാങ്കിങ്ങുകള്‍ ഉണ്ട്. അതില്‍ ഏറ്റവും മികച്ച ഒരു റാങ്കിങ്ങാണ് DXOMARK റാങ്കിങ്.

സ്മാർട്ട് ഫോണുകളിലെ കാമറാ മികവിനെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്ങ് ഫോണുകള്‍ക്ക് നല്‍കുന്നത്. ഫോണ്‍ വാങ്ങുമ്ബോള്‍ ഏറ്റവും മികച്ച കാമറ ഉള്ള ഫോണ്‍ തിരഞ്ഞു പോകാറുണ്ടോ. എങ്കില്‍ ഇതാ 2025 ലെ എറ്റവും മികച്ച കാമറ ഫോണുകളുടെ ലിസ്റ്റ്.



റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത് എത്തിയത് മൂന്നു ഫോണുകളാണ്.

1.ആപ്പിള്‍ ഐ ഫോണ്‍ 15 പ്രോ മാക്സ്.
2.ആപ്പിള്‍ ഐഫോണ്‍ 15 പ്രോ.


3.ഗൂഗിള്‍ പിക്സല്‍ 9.


നാലാം സ്ഥാനത്ത്: ഹുവായ് പി60 പ്രോ



റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് അഞ്ച് ഫോണുകള്‍:

1.ഐഫോണ്‍ 16 പ്രോ മാക്സ്
2.ഐഫോണ്‍ 16 പ്രോ


3.ഹുവായാ മേറ്റ് 60 പ്രോ പ്ലസ്.


4.ഒപ്പോ ഫൈൻഡ് എക്സ് 8 പ്രോ.


5.ഒപ്പോ ഫൈൻഡ് എക്സ്7 അള്‍ട്ര.

രണ്ടാം സ്ഥാനത്ത് രണ്ട് ഫോണുകളാണുള്ളത്:

1.ഗൂഗിള്‍ പിക്സല്‍ 9 പ്രോ എക്സ് എല്‍.


2.ഹോണർ മാജിക്ക് 6 പ്രോ.


ഒന്നാം സ്ഥാനത്ത് എത്തിയ ഫോണ്‍:

ഹുവായ് പ്യുരാ 70 അള്‍ട്ര

STORY HIGHLIGHTS:The five best smartphones in camera quality in 2025

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker