അബൂദാബി:അബൂദബിയിൽ വാണിജ്യ മോട്ടോ ർസൈക്കിളുകൾക്ക് മഞ്ഞ നമ്പർ പ്ലേറ്റുകൾ നി ർബന്ധമാക്കി. ജനുവരി ഒന്നു മുതലാണ് വാണി ജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മോട്ടോ ർസൈക്കിളുകൾക്ക് പുതിയ നമ്പർ പ്ലേറ്റുകൾ നി ർബന്ധമാക്കുന്നതെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.
സ്വകാര്യ മോട്ടോർ സൈക്കിളുകളുടെ ചുവപ്പ് ന മ്പർ പ്ലേറ്റ് തുടർന്നും അതുതന്നെയായിരിക്കും. ഉ ടമസ്ഥാവകാശത്തിൻ്റെ കാലാവധി കഴിയുമ്പോ ഴോ അല്ലെങ്കിൽ നമ്പർ പ്ലേറ്റ് മാറ്റുമ്പോഴോ അതുമ ല്ലെങ്കിൽ നമ്പർ മാറ്റുമ്പോഴോ ഇരുചക്ര വാഹന ങ്ങളുടെ പ്ലേറ്റുകൾ നിർബന്ധമായും മാറ്റണമെ ന്നും മൊബിലിറ്റി വ്യക്തമാക്കി.
STORY HIGHLIGHTS:Yellow number plates have been made mandatory for commercial motorcycles in Abu Dhabi.