GulfU A E

സെപ്റ്റംബർ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത്

ദുബൈ:സെപ്റ്റംബർ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ബംഗ്ലാദേശില്‍ നിന്നുള്ള നൂർ മിയ ഷംസു മിയക്ക്.

ടിക്കറ്റ് നമ്ബർ 201918. ഓഗസ്റ്റ് 28-ന് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം.



ബിഗ് ടിക്കറ്റ് സീരീസ് 266-ന്റെ നറുക്കെടുപ്പാണ് നടന്നത്.

ഡ്രീം കാർ ടിക്കറ്റിലൂടെ പുത്തൻ റേഞ്ച് റോവർ കാർ നേടിയത് ഇന്ത്യയില്‍ നിന്നുള്ള വീര എന്നയാളാണ്. ഓഗസ്റ്റ് നാലിന് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം. ടിക്കറ്റ് നമ്ബർ 012968.

പത്ത് പേർക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിച്ചു. വിജയികള്‍ ചുവടെ.

134694 – ജാബിദ് നരിക്കുനി (ഇന്ത്യ)
138150 – സാജൻ കുമാർ (ഇന്ത്യ)
138711 – സലീംകുട്ടി മുഹമ്മദ്കുഞ്ഞ് (ഇന്ത്യ)
378734 – നതാലിയ ക്രിസ്റ്റിയോഗ്ലോ (റഷ്യ)
170403 – അഖില്‍ കുമാർ മഹേന്ദ്രൻ (ഇന്ത്യ)
003399 – ഉണ്ണികൃഷ്ണൻ (ഇന്ത്യ)
032002 – കൃഷ്ണദാസ് മടയത്ത് (ഇന്ത്യ)
040005 – തോമസ് വർഗീസ് (ഇന്ത്യ)
171565 – സഞ്ജീവ് കുമാർ മല്ലയ്യ (ഇന്ത്യ)
197075 – ജയപ്രകാശ് മാധവൻ (ഇന്ത്യ)

STORY HIGHLIGHTS:A grand prize of AED 15 million was won in the Big Ticket live draw held on September 3

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker