Tech
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന.

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന. സെപ്തംബറിനുള്ളില്‍ ഐ ഫോണ്‍ വാങ്ങണമെന്നാണ് ജീവനക്കാര്‍ക്ക് മൈക്രോസോഫ്റ്റ് ചൈന നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ആഭ്യന്തര സന്ദേശം ജീവനക്കാര്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ചൈനയില്‍ ലഭ്യമാകാത്തതാണ് തീരുമാനത്തിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.
STORY HIGHLIGHTS:Microsoft bans Android phones in China