GulfU A E

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഇന്ത്യക്കാരന് 10 മില്യൺ ദിർഹം സമ്മാനം; ആദ്യ ആറ് സ്ഥാനങ്ങളിൽ ഇന്ത്യക്കാർ

ബിഗ് ടിക്കറ്റ് സീരീസ് 264 ലൈവ് ഡ്രോയിൽ 10

മില്യൺ ദിർഹം സ്വന്തമാക്കിയത് ഇന്ത്യയിൽ

നിന്നുള്ള റൈസുർ റഹ്മാൻ അനിസുർ റഹ്മാൻ (RAISUR

RAHMAN ANISUR RAHMAN). ടിക്കറ്റ് നമ്പർ 078319.

സ്റ്റോറിൽ നിന്നും വാങ്ങിയ ടിക്കറ്റിലൂടെയാണ്

അദ്ദേഹത്തിന് ഭാഗ്യം സ്വന്തമായത്.

പത്ത് വിജയികളെക്കൂടി നറുക്കെടുപ്പിൽ പ്രഖ്യാപിച്ചു. രണ്ട് മുതൽ11 വരെ സ്ഥാനങ്ങളിൽ എത്തിയവർ ഒരു ലക്ഷം ദിർഹം വീതമാണ് നേടിയത്. ഇവരിൽ ആറ് ഇന്ത്യക്കാരുണ്ട്.

മറ്റു വിജയികളുടെ വിവരങ്ങൾ ചുവടെ

CHATURA KURUPPU NANAYAKKARA (ടിക്കറ്റ് നമ്പർ) 239782

Jyothi Gangadharan Krishnan

235651

Arfah Ibrahim

136070

SUBHASH DHARMAN – 002111

Subhash Chandrabose – 076951

Zhanna Makhmutova – 089035

Subhash Chandrabose – 076951

Zhanna Makhmutova – 089035

Chinnachimuthu Easwaran – 035002

STABY EDAKKALATHUR JOHNY 293533 –

Ahmad Anis Karkanawi – 022042

LAKSHMANA PERUMAL PADMANABHAN – 051727

STORY HIGHLIGHTS:Big Ticket Draw : Dh10 million prize for Indian;  Indians in the top six positions

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker