Health

കാൻസറിന് കാരണമാകുന്ന രാസവസ്തു; പാനിപൂരി നിരോധിച്ചു



കാൻസറിന് കാരണമാകുന്ന രാസവസ്തു; പാനിപൂരി നിരോധിച്ചു

പാനിപൂരിക്ക് നിരോധനമേർപ്പെടുത്തി കർണാടക ആരോഗ്യവകുപ്പ്. തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

സംസ്ഥനത്ത് ഉടനീളം നടത്തിയ പരിശോധനയിൽ പാനിപൂരി തയാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് മാരകമായ രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയത്.

STORY HIGHLIGHTS:A chemical that causes cancer;  Panipuri was banned

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker