Travel

ഫെയർ ലോക്ക് സേവനത്തിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്.

കൊച്ചി: അവസാന നിമിഷം തീരുമാനമാകുന്ന യാത്ര കളിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽനിന്ന് യാത്രക്കാർക്ക് പരിരക്ഷ നൽകുന്നതിന് ഫെയർ ലോക്ക് സേവനത്തിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്.

യാത്രാ തീയതിക്ക് എത്ര നേരത്തേ വേണമെങ്കിലും അപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റി ൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലോ ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുന്ന ത്. ഈ നിരക്ക് അടുത്ത ഏഴു ദിവസത്തേക്ക് മാറ്റമി ല്ലാതെ തുടരും. ലോക്ക് ചെയ്യാൻ ടിക്കറ്റ് നിരക്ക് നൽ കേണ്ടതില്ല. ലോക്ക് ഫീ ആയി ആഭ്യന്തര ടിക്കറ്റിന് 250 രൂപയും അന്താരാഷ്ട്ര ടിക്കറ്റിന് 500 രൂപയുമാണ് നൽകേണ്ടത്.

STORY HIGHLIGHTS:Air India Express Launches Fare Lock Service

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker