NewsPolitics

റീകൗണ്ടിങിലും ആറ്റിങ്ങലില്‍ യുഡിഎഫിന് തന്നെ ജയം.

തിരുവനന്തപുരം: റീകൗണ്ടിങിലും ആറ്റിങ്ങലില്‍ യുഡിഎഫിന് തന്നെ ജയം. വെറും 685 വോട്ടിനാണ് യുഡിഎഫിന്റെ അടൂര്‍ പ്രകാശ് വിജയിച്ചത്.

328051 വോട്ടുകളാണ് അടൂര്‍ പ്രകാശ് നേടിയത്. എല്‍ഡിഎഫിന്റെ വി ജോയ് 327366 വോട്ടുകള്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ വി. മുരളീധരനും ശക്തമായ മത്സരം കാഴ്ചവച്ചു. 311779 വോട്ടുകളാണ് മുരളീധരന്‍ നേടിയത്.

നേരത്തെ 984 പോസ്റ്റല്‍ വോട്ടുകള്‍ അസാധുവാക്കിയിരുന്നു.എല്‍ഡിഎഫ് പോസ്റ്റല്‍ വോട്ടുകളുടെ റീ കൗണ്ടിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റീകൗണ്ടിങ് നടത്തിയത്.

STORY HIGHLIGHTS:UDF won in the recounting and atingal.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker