GulfOman

നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ന്റെ ഭരതനാട്യം  രംഗപ്രവേശം  സലാലയിൽ നടന്നു

ഒമാൻ:നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ന്റെ ഭരതനാട്യം  രംഗപ്രവേശം  സലാലയിൽ നടന്നു. ശ്രീമതി ശില്പ ജോൺനിന്റെ  ശിഷ്യണത്തിൽ പതിനാറു കുട്ടികളാണ്  വേദിയിൽ ഭരതനാട്യം രംഗ പ്രവേശം കുറിച്ചത്.

സലാല ഒമാനി വിമൻസ് ഹാളിൽ നടന്ന ചടങ്ങിൽ  ഇന്ത്യൻ സോഷ്യൽ ക്ലബ്‌ പ്രസിഡന്റ് രാകേഷ്കുമാർ ജാ  തിരി തെളിച്ചുഉത്ഘാടനം നിർവഹിച്ചു . ഡോ. അബുബക്കർ സിദ്ധിഖ്, കെ.പി കരുണൻ, സുദർശനൻ,  ശ്രീജികുമാർ,സിജോയ് പേരാവൂർ, ഡോ. സമീറ സിദ്ധിഖ്, നിർത്താഞ്ജലി ഫൗണ്ടർ  ശ്രീ ബിജു എന്നിവർ മുഖ്യതിഥികൾ ആയിരുന്നു.

അനിദാസ്, അരുൺ രാജ്, അരുൺ മുരളി,പിങ്കി പ്രാഭിൻ, സൗമ്യ ബബിൽ, റെമിഷ വിപിൻ ദാസ്,വൃന്ദ അനിൽ, പാർവതി,  കൃഷ്ണ ദാസ്, നസ്രിൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു, ഇരുന്നൂറ്റി അമ്പതോളം ആളുകൾ പങ്കെടുത്തു.

STORY HIGHLIGHTS:Bharatanatyam Rangapravesam of Adtapanjali School of Dance took place in Salalah

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker