Travel

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
ബുധൻ 08 മെയ്, 2024
ഇന്നത്തെ മസ്കറ്റ് കൊച്ചി വിമാനം (IX 443)
ഫ്ലൈറ്റ് റദ്ദാക്കിയതായി  എയർ ഇന്ത്യ എക്സ്പ്രസ്സ്  അറിയിച്ചു.

07 ദിവസം വരെ  സൗജന്യമായി ടിക്കറ്റ് മാറ്റുകയോ, അല്ലെങ്കിൽ റീ ഫണ്ട് ചെയ്യുകയോ ചെയ്യാമെന്ന് എയർലൈൻസ് അറിയിച്ചു.

STORY HIGHLIGHTS:Air India Express flight cancelled

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker