
മസ്കറ്റ്: റൂവി കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മെഗാ ഗ്രാൻഡ് ഇഫ്താർ ഏപ്രിൽ 06 ശനിയാഴ്ച റൂവി സുൽത്താൻ ഖബൂസ് മസ്ജിദിൽ വെച്ച് നടന്നു.

STORY HIGHLIGHTS:The Ruvi KMCC Mega Grand Iftar was noted for its mass participation
റൂവി കെഎംസിസി മെഗാ ഗ്രാൻഡ് ഇഫ്താർ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി!!!
Kerala Hunt Everyone KMCC WG #ruwi #KMCC #oman #muscatkmcc #viralreelsfb #videos #viralshorts #iftharPosted by Kerala Hunt on Saturday, April 6, 2024