GulfOman

ഫവാസ് കൊച്ചന്നൂരിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഫവാസ് കൊച്ചന്നൂരിന്റെ നിര്യാണത്തിൽ അനുശോചിച്ചു

മസ്കറ്റ്: കഴിഞ്ഞ ദിവസം മരണപ്പെട്ട ഒമാനിലെ എക്കാലത്തെയും മികച്ച സാമൂഹിക പ്രവർത്തകരിൽ ഒരാളായ ഫവാസ് കൊച്ചന്നൂരിന്റെ വിയോഗത്തിൽ ആക്സിഡന്റ്സ് & ഡിമൈസസ് ഒമാൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ആക്സിഡൻറ് & ഡിമൈസസ് ഒമാൻ ചെയർമാൻ ഫിറോസ് ബഷീറിൻറെ അധ്യക്ഷതയിൽ റൂവി സി ബി ഡി ഏരിയയിലുള്ള ഉടുപ്പി ഹോം റെസ്റ്റോറന്റിൽ ചേർന്ന് അനുശോചന യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.

സദാനന്ദൻ എടപ്പാൾ, ഹസ്ബുല്ലാഹ് ഹാജി, നജീബ് കെ. മൊയ്‌തീൻ, രാജൻ കൊക്കൂരി, ജോജോ മാസ്റ്റർ, മുഹമ്മദ് ഉമ്മർ, അജിത, പിങ്കു അനിൽ, റയീസ്, അജി കുമാർ, മനോഹരൻ ചെങ്ങളായി, ഹസ്സൻ കേച്ചേരി, അനിൽ, സിയാദ് കളമശ്ശേരി, ദിലീപ് സത്യൻ എന്നിവർ സംസാരിച്ചു.

STORY HIGHLIGHTS:Fawas condoled the demise of Kochannur

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker