IndiaNews

മോഷണത്തിനിടെ വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്.CCTV ദൃശ്യം പുറത്ത്.

മോഷണത്തിനിടെ വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്.CCTV ദൃശ്യം പുറത്ത്.

ആനക്കാപ്പള്ളി:മോഷണത്തിനിടെ വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. ആനക്കാപ്പള്ളി ഗവരപാലത്താണ് ക്രൂരത അരങ്ങേറിയത്. വീട്ടിൽ തനിച്ചായിരുന്ന ലക്ഷ്മ‌ി നാരായണമ്മയെ യുവാവ് കഴുത്തിൽ തൂവാല മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വൃദ്ധ എതിർത്തതോടെ കഴുത്തിലുണ്ടായിരുന്ന 8 പവന്റെ സ്വർണ ചെയിൻ എടുത്ത് യുവാവ് ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കേബിൾ ടിവി ജോലിക്കാരനായ ഗോവിന്ദ് ആണ് ഇയാളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു.

STORY HIGHLIGHTS:A young man tried to kill an old woman during a robbery. CCTV footage is out.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker