GulfKuwait

പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുര വിതരണം നടത്തിയ ഇന്ത്യക്കാർക്ക് ജോലി നഷ്ടമായി ഒമ്പതുപേരെ നാട്ടിലേക്ക് കയറ്റി അയച്ചു



പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുര വിതരണം നടത്തിയ ഇന്ത്യക്കാർക്ക് ജോലി നഷ്ടമായി ഒമ്പതുപേരെ നാട്ടിലേക്ക് കയറ്റി അയച്ചു

കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാരെ കുവൈത്തിൽ നിന്ന് കയറ്റി അയച്ചു. ഒമ്പതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്. തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതണം നടത്തിയത്. തുടർന്ന് കമ്പനി ഉടമകൾ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഒമ്പതുപേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

STORY HIGHLIGHTS:Indians who distributed sweetmeats on Prana Pratishtha day lost their jobs and were sent home

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker