GulfOman

അനധികൃത തൊഴിലാ
ളികളെ കണ്ടെത്താനുള്ള പുതി
യ പരിശോധന സംവിധാനം വിപുലീകരിക്കാൻ പദ്ധതിയു
ണ്ടെന്ന് തൊഴിൽ മന്ത്രാലയം.

മസ്കത്ത്: അനധികൃത തൊഴിലാ
ളികളെ കണ്ടെത്താനുള്ള പുതി
യ പരിശോധന സംവിധാനം മറ്റു
ഗവർണറേറ്റുകളിലേക്കും ക്രമേ
ണ വിപുലീകരിക്കാൻ പദ്ധതിയു
ണ്ടെന്ന് തൊഴിൽ മന്ത്രാലയത്തി
ലെ തൊഴിൽ അണ്ടർ സെക്രട്ടറി
ശൈഖ് നാസർ ബിൻ അമർ അ
ൽ ഹൊസ്. പ്രാദേശിക പത്രത്തി
നു നൽകിയ അഭിമുഖത്തിലാണ്
ഇക്കാര്യം പറഞ്ഞത്.

രാജ്യത്തുട
നീളം ഈ സേവനങ്ങൾ വിപുലീ
കരിക്കുന്നതിന് ആയിരക്കണക്കി
ന് ആളുകളെ ജീവനക്കാരായി ആ
വശ്യമാണ്. രാജ്യത്ത് ആരോഗ്യകരമായ നിക്ഷേപ അന്തരീക്ഷം ഒരുക്കുകയാണ് പുതിയ കരാറുകളുടെ പ്രധാന ലക്ഷ്യം. ഇത് നിസ്സംശയ മായും ചെറുകിട ഇടത്തരം സംര ംഭകർക്കും നിക്ഷേപകർക്കും ഗുണംചെയ്യും. കൂടാതെ, പുതിയ നടപടിക്രമങ്ങൾ മെച്ചപ്പെട്ട അവസരം തേടുന്നവർക്ക് അവരുടെ സാഹചര്യം ശരിയാക്കാനും നിയമപരമായ തൊഴിൽനിലയുമായി മുന്നോട്ട് പോകാനും സാധിക്കുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.

അതേസമയം,അനധികൃത-തൊ ഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെ യും കണ്ടെത്താനുള്ള തൊഴിൽമന്ത്രാലയത്തിൻ്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണു തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്.

STORY HIGHLIGHTS:Illegal employment
New to find out
Plans to expand the inspection system
The Ministry of Labor said.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker