QatarSports

വർണ്ണവിസ്മയമായി 2023 എഎഫ്സി ഏഷ്യൻ കപ്പിന് ഖത്തറിൽ തിരശ്ശീലയുയർന്നു

ദോഹ: AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ജനുവരി 12 ന്
വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകളോടും വെടിക്കെട്ട് ആഘോഷങ്ങളോടും കൂടി ഔദ്യോഗികമായി ആരംഭിച്ചു. ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ലുസൈൽ സ്റ്റേഡിയത്തിലെത്തി. ഖത്തറി ആർട്ടിസ്റ്റ് ഫഹദ് അൽ- ഹജ്ജാജിയും കുവൈറ്റ് ഹുമൂദ് അൽഖുദറും ചേർന്ന് അവതരിപ്പിച്ച ‘ഹദാഫ്’ എന്ന ഗാനം, ഔദ്യോഗിക ടൂർണമെന്റ് ഗാനം ആലപിച്ചതോടെ പ്രകടനം അവസാനിച്ചു. ഉദ്ഘാടന ചടങ്ങിന്റെ സമാപന ഭാഗത്ത് ഫലസ്തീൻ ദേശീയ ഗാനത്തിന്റെ ഭാഗവും ഉൾപ്പെടുത്തിയിരുന്നു.

STORY HIGHLIGHTS:The 2023 AFC Asian Cup kicked off in Qatar in a spectacular fashion

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker