GulfOman

തൊഴിൽ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്നു!!അറസ്റ്റിലായ പ്രവാസികളെ നാടുകടത്തി

ഒമാൻ:മസ്കത്ത് | തൊഴിൽ മന്ത്രാ ലയം ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വിഭാഗം പരിശോ ധനകളിൽ 1,635 തൊഴിൽ നിയമലംഘകർ അറസ്റ്റിലാ യി. ഡിസംബർ 12 മുതൽ ജനുവരി 1 വരെയുള്ള കണ ക്കുകളാണ് മന്ത്രാലയം പു റത്തുവിട്ടത്. ഇക്കാലയവിൽ 2,464 സ്ഥാപനങ്ങളിൽ പരി ശോധന നടത്തി. അറസ്റ്റിലാ യവിൽ 1,267 നിയമലംഘക രെ നാടുകടത്തി. 86 സ്ഥാ പനങ്ങളെ പബ്ലിക് പ്രൊസി ക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

STORY HIGHLIGHTS:Investigation continues for labor law violators!! Arrested expatriates deported

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker