Sports

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് പരാജയം ഏറ്റു വാങ്ങിയ ഇന്ത്യക്ക് ഈ ടെസ്റ്റ് ഏറെ നിര്‍ണായകമാണ്.

ഓസ്‌ട്രേലിയക്കെതിരായ വനിതകളുടെ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 32.4 ഓവറില്‍ 148 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്ട്രേലിയ തൂത്തുവാരി.

STORY HIGHLIGHTS:The second Test against South Africa starts today.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker