UPI
-
Tech
നാളെ മുതല്‍ യുപിഐ ഇടപാട് പരിധിയില്‍ മാറ്റം!;അറിയേണ്ടതെല്ലാം
നാളെ മുതല്‍ യുപിഐ ഇടപാട് പരിധിയില്‍ മാറ്റം!;അറിയേണ്ടതെല്ലാംന്യൂഡല്ഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനവുമായി നാഷണല്‍പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ). സെപ്റ്റംബര്‍ 16 മുതല്‍,…
Read More » -
News
യുപിയിയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പള്ളിയില്‍ മുസ് ലിംകള്‍ക്ക് വിലക്ക്
യുപിയിയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പള്ളിയില്‍ മുസ് ലിംകള്‍ക്ക് വിലക്ക്മുസഫര്നഗര്: യുപിയിയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതും നൂറ്റാണ്ടിലേറെയായി പ്രാര്‍ഥന നടക്കുന്നതുമായ പള്ളിയില്‍ മുസ് ലിംകള്‍ക്ക് വിലക്ക്. മുസഫര്‍നഗറിലെ…
Read More » -
India
യുപിഐ പേയ്മെൻ്റുകള്‍ക്കുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി
ഡൽഹി:യുപിഐ പേയ്മെൻ്റുകള്‍ക്കുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക്. ചൊവ്വാഴ്ച ആരംഭിച്ച ധനനയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ…
Read More » -
Tech
ഗൂഗിൾ വാലറ്റ് ഇന്ത്യയിലുമെത്തി
ഗൂഗിള്‍ പേ നമ്മുടെ എല്ലാം പ്രിയപ്പെട്ട പേമെന്റ് ഓപ്ഷനാണ്. എന്നാല്‍ യുഎസ്സില്‍ അടക്കം ജനപ്രിയമായിരുന്ന മറ്റൊന്ന് ഗൂഗിള്‍ പുറത്തിറക്കിയ വാലറ്റാണ്. ഗൂഗിള്‍ വാലറ്റ് എന്ന ഓപ്ഷന് ആഗോള…
Read More » -
News
അന്താരാഷ്ട്ര മൊബൈൽ നമ്പറിലൂടെ യുപിഐ പേയ്മെന്റ് സംവിധാനവുമായി
ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് ഉടനടി ഇന്ത്യയില്‍ യുപിഐ പേയ്മെന്റ് നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ദൈനംദിന പേയ്മെന്റുകള്‍ സൗകര്യപ്രദമായി…
Read More » -
India
യുപിഐ വഴി ഇനി എടിഎമ്മുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യാം
പണം കൈമാറാന്‍ മാത്രമല്ല, നിക്ഷേപിക്കാനും ഇനി യു.പി.ഐ ഉപയോഗിക്കാം. കാര്‍ഡ് ഉപയോഗിക്കാതെ എ.ടി.എമ്മില്‍നിന്ന് പണം പിന്വലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിച്ചത്. പണനയ യോഗ തീരുമാനങ്ങള്‍…
Read More » -
Tech
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്.
യുപിഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ആപ്പില്‍ നിന്ന് കൊണ്ട് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍…
Read More » -
Tech
യുപിഐ സേവനങ്ങള്‍ തുടരാൻ പേടിഎമ്മിന് അനുമതി
ഡല്‍ഹി: യുപിഐ സേവനങ്ങള്‍ തുടരാൻ പേടിഎമ്മിന് അനുമതി നല്കി നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). പേടിഎം മാതൃകമ്ബനിയായ വണ്‍ 97 കമ്മ്യൂണിക്കേഷൻസിന്റെ തേർഡ് പാർട്ടി…
Read More » -
Tech
യുപിഐക്കും ഡിജിറ്റല്‍ ഇടപാടിനും ഒടിപി വേണ്ട, പകരമെത്തുക ഈ സംവിധാനം
ലോകത്തില്‍ തന്നെ ഏറ്റവുമധികം പേർ പണമിടപാടുകള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളെയും, യുപിഐ സേവനത്തെയും ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ അതിന് അനുസൃതമായി തന്നെ രാജ്യത്ത് വളരെയധികം തട്ടിപ്പുകളും…
Read More » -
News
യുപിഐ പേമെന്റ്: ഫോണ്പേയുടേയും ജിപേയുടേയും ആധിപത്യം നിയന്ത്രിക്കാൻ പാടുപെട്ട് ഇന്ത്യ
ഡൽഹി:: ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന യുപിഐ പേമെന്റ് ശൃംഖലയില്‍ ഗൂഗിള്‍ പേയുടെയും ഫോണ്‍ പേയുടേയും ആധിപത്യം നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം പാടുപെടുന്നതായി റിപ്പോര്‍ട്ട്. യുപിഐ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി ഒരുക്കിയ…
Read More »