Palakkad
-
News
പാലക്കാട് ലോറി അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിനികൾക്ക് ആദരാഞ്ജലികൾ..
പാലക്കാട്:കല്ലടിക്കോട് പനയമ്ബാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്കൂള്‍ വിദ്യാർഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കും. രണ്ടു മണിക്കൂർനേരം…
Read More » -
News
സ്കൂള്‍ ബസ് ഇടിച്ച് ആറ് വയസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് സ്കൂള്‍ ബസ് ഇടിച്ച് ആറ് വയസുകാരിക്ക് ദാരുണാന്ത്യം പാലക്കാട് മണ്ണാര്‍ക്കാട് സ്കൂള്‍ ബസ് തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബ (6)…
Read More » -
News
പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു.
കോട്ടയം :പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരില്‍ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരുടെ നില…
Read More » -
News
തൃശൂരും പാലക്കാടും ഭൂചലനം
തൃശൂരും പാലക്കാടും ഭൂചലനംതൃശൂര്/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍…
Read More » -
Kerala
വിനോദയാത്രയ്ക്ക് പോകാന്‍ സമ്മതിച്ചില്ല;പാലക്കാട് പതിനൊന്നുവയസുകാരൻ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട്: എടത്തനാട്ടുകരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനൊന്നുവയസുകാരനായ റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി…
Read More »