Lulu Hypermarket
-
Business
ലുലു ദുബൈ വാര്‍ഷിക വരുമാനം 66,500 കോടി രൂപ,ഡിവിഡന്റ് പ്രഖ്യാപിച്ചു.
അബൂദബി ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ വാര്‍ഷിക കണക്കെടുപ്പില്‍ ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന. കഴിഞ്ഞ വര്‍ഷം കമ്ബനിയുടെ വരുമാനത്തില്‍ 4.7 വര്‍ധനവുണ്ടായപ്പോള്‍ ലാഭ…
Read More » -
Business
70 കാരൻ റഷീദിന് ജോലി കൊടുത്തു യൂസഫലി
ലു ലു ഗ്രൂപ്പിന്റെ തൊഴില്‍ റിക്രൂട്ട്മെന്റില്‍ ജോലി അന്വേഷിച്ചെത്തിയ 70 കാരനായ റഷീദിനെ ആരും മറന്നുകാണില്ല. നീണ്ട ക്യൂവില്‍ ഏറെ ക്ഷമയോടെ തന്റെ ഊഴവും കാത്ത് നില്‍ക്കുമ്ബോഴാണ്…
Read More » -
Gulf
ദമാമ്മില്‍ പുതിയ ലുലു എക്സ്പ്രസ് തുറന്നു
ലോകോത്തര ഉല്പന്നങ്ങള് ഒരു കുടക്കീഴില് അണിനിരത്തി, സുഗമമായ ഷോപിങ് അനുഭവം സമ്മാനിച്ച് ലുലു എക്സ്പ്രസ് ദമ്മാമിലെ അല്‍ റൗദയില്‍ തുറന്നു. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള മികച്ച ഉല്പന്നങ്ങള് മിതമായ…
Read More » -
Gulf
സൗദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ് റിയാദില്‍ പ്രവർത്തനമാരംഭിച്ചു
ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ് റിയാദില്‍ പ്രവർത്തനമാരംഭിച്ചു. ലബാൻ സ്ക്വയറിലുള്ള ഹൈപ്പർ മാർക്കറ്റ് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ചെയർമാൻ ഹസ്സൻ അല്‍…
Read More » -
Business
ലുലുമാളിൽ നടന്ന ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഓഫര്‍ സെയിലിനിടെ തിരുവനന്തപുരം ലുലുമാളില്‍ ലക്ഷങ്ങളുടെ മോഷണം. ആറ് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ ഉള്‍പ്പടെ…
Read More » -
Job
കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ
കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ…
Read More » -
Business
ലുലുമാള്‍ ഇനി 24 മണിക്കൂറും തുറക്കും,
ലു ലുമാള് ഇനി 24 മണിക്കൂറും തുറക്കും, വമ്ബൻ ബ്രാൻഡുകള്‍ വരെ ഇനി പകുതി വിലയ്ക്ക് ലുലു ഓണ്‍ സെയിലിന് മറ്റെന്നാള്‍ തുടക്കമാകും. 500ലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍…
Read More » -
Kerala
ലുലുവിൽ നിന്ന് ഒന്നര കോടി രൂപ അപഹരിച്ച് ജീവനക്കാരൻ
ലുലുവിൽ നിന്ന് ഒന്നര കോടി രൂപ അപഹരിച്ച് ജീവനക്കാരൻഅബുദാബി: ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഒന്നര കോടി തട്ടിയെടുത്ത് മുങ്ങി കണ്ണൂർ സ്വദേശി,ക്യാഷ് ഓഫീസ്…
Read More » -
Gulf
ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമിയ സ്ഥാപനമായ വാസല്‍ എക്സ്ചേഞ്ച് ടീം എള്ളുണ്ടയുമായി സഹകരിച്ച് സുഹാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച്ച വൈകീട്ട്…
Read More »