keralahunt
-
Entertainment
റേഡിയോ പ്രക്ഷേപണത്തില്‍ നാഴികക്കല്ലായേക്കാവുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാർത്താ വിതരണ മന്ത്രാലയം. അനലോഗ് സിഗ്നലുകള്‍ ഉപയോഗിച്ചുള്ള പരമ്ബരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റല്‍…
Read More » -
News
നടന് അല്ലു അര്ജുന് അറസ്റ്റില്‍.
ഹൈദരാബാദ്:പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന് അല്ലു അര്ജുന് അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച് ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് നടനെ അറസ്റ്റ്…
Read More » -
News
കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി ട്രെയിൻ യാത്ര കാറിലാക്കി; തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം
ട്രെയിനിലെ യാത്ര രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് അസൗകര്യമാകരുതെന്ന് കരുതി കാറിലാക്കി തിരുവല്ല സ്വദേശികളെ കാത്തിരുന്നത് വൻ ദുരന്തം. കോയമ്ബത്തൂർ എല്‍ ആൻഡ് ടി ബൈപാസില്‍ കാറും…
Read More » -
Uncategorized
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോഗത്തെ തുടർന്ന്…
Read More » -
Sports
വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചാമ്ബ്യൻഷിപ്പ് നേടുന്ന ഇന്ത്യക്കാരനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡി.
ഡല്‍ഹി : വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചാമ്ബ്യൻഷിപ്പ് നേടുന്ന ഇന്ത്യക്കാരനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡി. ഗുകേഷ്.. നിലവിലെ ചാമ്ബ്യനും ചൈനീസ് ഗ്രാൻഡ്മാസ്റ്ററുമായ ഡിംഗ് ലിറനെ ലോകചാമ്ബ്യൻഷിപ്പിന്റെ…
Read More » -
News
പാലക്കാട് ലോറി അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിനികൾക്ക് ആദരാഞ്ജലികൾ..
പാലക്കാട്:കല്ലടിക്കോട് പനയമ്ബാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്കൂള്‍ വിദ്യാർഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കും. രണ്ടു മണിക്കൂർനേരം…
Read More » -
News
വടകരയില്‍ കാറിടിച്ചുണ്ടായ അപകടം; പരുക്കേറ്റ് കോമയിലായ ദൃഷാന ആശുപത്രി വിട്ടു
കോഴിക്കോട്:വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തില്‍ കോമയില്‍ ആയ ഒമ്ബത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു. കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍…
Read More » -
Gulf
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് എട്ടരക്കോടി
ദുബൈ:ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പില്‍ മലയാളികളുടെ കൈയിലെത്തിയത് കോടികള്‍. രണ്ടു മലയാളി സംഘങ്ങള്‍ക്കാണ് നറുക്കെടുപ്പില്‍ എട്ടരകോടിയോളം രൂപ ( 10…
Read More » -
Tech
എയര്‍ടെല്‍ കണ്ടെത്തിയത് 800 കോടി സ്പാം കോളുകള്‍
ഡൽഹി:രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്റെ എഐ സ്പാം തിരിച്ചറിയല്‍ സംവിധാനം വന്‍ വിജയമെന്ന് കമ്ബനി. അവതരിപ്പിച്ച് രണ്ടര മാസത്തിനിടെ 800 കോടി സ്പാം കോളുകളും 80…
Read More »