keralahunt
-
Gulf
ഖത്തറില് വാഹനാപകടത്തില് ഗുരുതരമായി പരിക്കേറ്റ മലയാളി വിദ്യാര്ത്ഥി മരിച്ചു
ഖത്തർ:ഖത്തറില് വാഹനാപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന മലയാളി വിദ്യാര്ത്ഥി മരിച്ചു. തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പില് ഷാജഹാൻ – ഷംന ദമ്ബതികളുടെ മകനായ മുഹമ്മദ്…
Read More » -
News
വിമാന ദുരന്തത്തില് അസര്ബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാദമിര് പുടിൻ
അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തില് അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിൻ. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്.…
Read More » -
Tech
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്.
ആപ്പിനുള്ളില് തന്നെ ഡോക്യുമെന്റുകള് നേരിട്ട് സ്കാൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഈ സംവിധാനത്തിലൂടെ ഡോക്യുമെന്റ് ഷെയറിംഗ് ലളിതമാക്കുന്നതില് ഒരു ചുവട് മുന്നോട്ട്…
Read More » -
News
വിമാനം റണ് വേയില് പൊട്ടിതെറിച്ചു.ലോകത്തെ നടുക്കി വീണ്ടും വിമാന ദുരന്തം; 179 മരണം
തെക്കൻ കൊറിയയിലെ വിമാന ദുരന്തത്തില് മരണ സംഖ്യ ഉയരുന്നു. 181 പേരാണ് വിമാനത്തില് ഉണ്ടായിരുന്നത്. അവരില് 175 പേർ യാത്രക്കാരാണ്. ആറ് പേർ ജീവനക്കാരും. 179 പേർ…
Read More » -
AutoMobile
പുതുവർഷം വാഹന വിപണിയില് വിലക്കയറ്റ കാലമാകും.
കൊച്ചി:പുതുവർഷം വാഹന വിപണിയില് വിലക്കയറ്റ കാലമാകും. മാരുതി സുസുക്കി മുതല് കിയയും സ്കോഡയും വരെ വിവിധ മോഡല് കാറുകളുടെ വില ജനുവരി ഒന്ന് മുതല് വർദ്ധിപ്പിക്കും. അസംസ്കൃത…
Read More » -
Sports
ഐസിസി ചാമ്ബ്യൻസ് ട്രോഫി; ഇന്ത്യ-പാകിസ്ഥാൻ മത്സരം ഫെബ്രുവരി 23ന്
ദുബൈ:ഐസിസി ചാംപ്യന്സ് ട്രോഫിയില് ഇന്ത്യയുടെ മത്സരങ്ങള് ദുബായില് നടക്കും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23ന് ഇന്ത്യ – പാകിസ്ഥാന് ഗ്ലാമര് പോര്. മാര്ച്ച്…
Read More » -
News
4 വര്ഷം മുൻപത്തെ ക്രിസ്മസിന്റെ പക; 2 പേര് കുത്തേറ്റു മരിച്ചു
നലു വർഷം മുൻപ് ക്രിസ്മസ് ദിനത്തില് ഉണ്ടായ അക്രമസംഭവങ്ങള്ക്കു പകരം ചോദിക്കാനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തില് 2 പേർ കുത്തേറ്റു മരിച്ചു. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത്,…
Read More » -
News
യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില് ഭാര്യാ പിതാവും മകനും അറസ്റ്റിലായി.
അരൂക്കുറ്റി വടുതലയില് യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില് ഭാര്യാ പിതാവും മകനും അറസ്റ്റിലായി. വടുതല ചക്കാല നികർത്തില് റിയാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് റിയാസിന്റെ ഭാര്യ നെതീഷയുടെ…
Read More » -
Gulf
ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന് ദുബായ് വീണ്ടും തുറന്നു.
ദുബൈ:ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന് ദുബായ് വീണ്ടും തുറന്നു. 2022 മാർച്ചിലാണ് ഐന് ദുബായ് അറ്റകുറ്റപ്പണികള്ക്കായി അടച്ചത്. 145 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്…
Read More » -
Uncategorized
മുന് പ്രധാനമന്ത്രി മന്മോഹന് സിങ് അന്തരിച്ചു
മുന് പ്രധാനമന്ത്രി മന്മോഹന് സിങ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോട ഇന്ന് ഡല്ഹി എയിംസില് പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അത്യാഹിത വിഭാഗത്തില് പ്രവേശിപ്പിച്ചത്. ആരോഗ്യനില…
Read More »