keralahunt
-
Tech
ക്വിക്ക് റിയാക്ഷന് വാട്സ്ആപ്പ് സ്റ്റാറ്റസ് ; അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍
ക്വിക്ക് റിയാക്ഷന് വാട്സ്ആപ്പ് സ്റ്റാറ്റസ് ; അപ്ഡേറ്റില്‍ പുതിയ ഫീച്ചര്സ്റ്റാറ്റസ് അപ്ഡേറ്റുകള്ക്ക് വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ കഴിയുന്ന ഫീച്ചറുമായി വാട്സ്ആപ്പ്.ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. പുതിയ ഫീച്ചര്‍…
Read More » -
Gulf
വിഭാഗ്ഗീയ പ്രവർത്തനങ്ങൾ രൂക്ഷമായതിനെ തുടർന്ന് ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടു.
ദമാം: ചേരി തിരിഞ്ഞുള്ള വിഭാഗ്ഗീയ പ്രവർത്തനങ്ങൾ രൂക്ഷമായതിനെ തുടർന്ന് ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടു. പ്രസിഡന്റ്, ജനറൽ സിക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ചേരി തിരിഞ്ഞുള്ള…
Read More » -
India
പാർക്കിൽ വെച്ച് മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്ന് അമ്മ
ബെംഗളൂരു: പാർക്കിൽ വെച്ച് മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്ന് അമ്മ. ബെംഗളൂരുവിലെ ജയനഗർ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ്…
Read More » -
AutoMobile
റോഡപകടങ്ങള്‍ കുറയ്ക്കാൻ കുടുംബ ഫോട്ടോ സീറ്റിന് മുന്നിൽ സ്ഥാപിക്കുക
റോഡപകടങ്ങള്‍ കുറയ്ക്കാൻ കുടുംബ ഫോട്ടോ സീറ്റിന് മുന്നിൽ സ്ഥാപിക്കുക ഉത്തർപ്രദേശ് :വർധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പരീക്ഷണവുമായി ഉത്തർപ്രദേശ് സർക്കാർ. അപകടങ്ങള്‍ ഒഴിവാക്കാൻ ഡ്രൈവിങ് സീറ്റിന് മുന്നില്‍…
Read More » -
Kerala
സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍ നിയന്ത്രണം വരുന്നു.
കൊച്ചി:അന്തർസംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യവസ്ഥചെയ്യുന്ന അഗ്രഗേറ്റര്‍ നയം നടപ്പാകുന്നതോടെ കോണ്ട്രാക്റ്റ് കാരേജ് വാഹനങ്ങളുടെ…
Read More » -
India
ദൂരദര്ശന് ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി
ദൂരദര്ശന് ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത് വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. നേരത്തെ…
Read More » -
Gulf
ഒമാനിൽ സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.
🎙️സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.ഒമാൻ:മസ്കറ്റ് കെഎംസിസി മെഗാ ഇവന്റ് ഏപ്രിൽ 12 വെള്ളിയാഴ്ച മസ്കറ്റ് റൂവി അൽ ഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ വെച്ച് നടന്നു…
Read More » -
Gulf
അബ്ദുറഹീമിൻ്റെ മോചനത്തിന് നൽകിയ ഹരജി സഊദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു
റിയാദ്: അബ്ദുറഹീമിൻ്റെ മോചനത്തിന് നൽകിയ ഹരജി സഊദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു.കേസിൽ വാദം കേൾക്കാനുള്ള തിയതി കോടതി അറിയിക്കും.മോചനദ്രവ്യം നൽകാൻ തയ്യാറായ സാഹചര്യത്തിലാണിത്.ശേഷം ഇരുവിഭാഗങ്ങളുടെയും വാദം…
Read More » -
Kuwait
ഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തും
ഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തുംടെഹ്റാന്: സിറിയയിലെ ഇറാന് നയതന്ത്ര സംഘത്തിന് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണയുമായി അയല്‍രാജ്യങ്ങളായ…
Read More » -
News
ഇറാനുമായി ഏറ്റുമുട്ടാനില്ല; ഇസ്രായേലിനോട് അമേരിക്ക
ഇറാനുമായി ഏറ്റുമുട്ടാനില്ല; ഇസ്രായേലിനോട് അമേരിക്കവാഷിങ്ടണ്: ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. സീനിയര്‍ അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥരെ…
Read More »