keralahunt
-
News
എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.
ഡൽഹി:ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയർലൈൻ ഡിജിസിഎയുടെ മാർഗനിർദേശങ്ങള്‍ പാലിക്കാതെ ഫ്ലൈറ്റ് പ്രവർത്തിപ്പിക്കാൻ പൈലറ്റിനെ അനുവദിച്ചന്നെണ് ആരോപണം.…
Read More » -
News
ജവഹര്‍ലാല്‍ നെഹ്റുവിനേയും ഇന്ദിരാഗാന്ധിയേയും അവരുടെ സര്‍ക്കാരുകളേയും രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഡല്‍ഹി: മുന്‍ സര്‍ക്കാരുകളുടെ കനത്ത നികുതി നയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനേയും ഇന്ദിരാഗാന്ധിയേയും അവരുടെ സര്‍ക്കാരുകളേയും രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന്…
Read More » -
News
ചരിത്രത്തിലാദ്യം. രാഷ്ട്രപതി ഭവൻ വിവാഹ വേദിയാകുന്നു.
ഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവൻ വിവാഹ വേദിയാകുന്നു. 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ സിആർപിഎഫ് വനിതാ സംഘത്തെ നയിച്ച സെൻട്രല്‍ റിസർവ്…
Read More » -
News
പകുതി വിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്:26 കാരനായ പ്രതി തട്ടിയത് 300 കോടി
പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത കേസില്‍ പ്രതി പിടിയില്‍. ഇടുക്കി കുടയത്തൂർ സ്വദേശിയായ 26 കാരനായ അനന്തു കൃഷ്ണനാണ് പിടിയിലായത്. പലയിടങ്ങളില്‍ നിന്നായി 300 കോടിയാണ്…
Read More » -
Entertainment
ബ്രോമാന്‍സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.
ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോമാന്‍സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫണ്‍ പാക്ക്ഡ്…
Read More » -
AutoMobile
ചെറു എസ്യുവി സിറോസിന്റെ വില പ്രഖ്യാപിച്ച് കിയ.
ചെറു എസ്യുവി സിറോസിന്റെ വില പ്രഖ്യാപിച്ച് കിയ. 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്യുവിയുടെ പെട്രോള്‍ മോഡലിന്…
Read More » -
Health
ആരോഗ്യത്തിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലന്‍സ് ചെയ്യാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. പൊട്ടാസ്യം ധാരാളം അടങ്ങിയ…
Read More » -
Business
ആദ്യം കുതിച്ചുയര്‍ന്ന ഇന്ത്യൻ ഓഹരി വിപണി പൊടുന്നനെ കൂപ്പുകുത്തി.കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തില്‍
മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ തുടരവെ ഇന്ത്യൻ ഓഹരി വിപണിയില്‍ തകർച്ച. ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ കുതിച്ചുയർന്ന ഓഹരി വിപണി,…
Read More » -
അക്വേറിയത്തില്‍ മത്സ്യകന്യകയായി കലാപ്രകടനം; പൊടുന്നനെ പിന്നിലൂടെയെത്തിയ ഭീമൻ സ്രാവ് തലയില്‍ കടിച്ചു.കാഴ്ചക്കാർ പകർത്തിയ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം.
ആക്വേറിയത്തില് മത്സ്യകന്യകയായി കലാപ്രകടനം, പെട്ടെന്ന് പുറകിലൂടെയെത്തിയ സ്രാവ് യുവതിയുടെ തലയില്‍ കടിച്ചു. കുതറി മാറി രക്ഷപെട്ട യുവതിക്ക് തലയിലും കഴുത്തിലും കണ്ണിലും പരിക്കേറ്റു. കാഴ്ചക്കാർ പകർത്തിയ ഞെട്ടിപ്പിക്കുന്ന…
Read More » -
Business
കല്യാണ്‍ ജൂവലേഴ്സിന് മൂന്നാം പാദത്തില്‍ വിറ്റുവരവ് 7287 കോടി രൂപയായി ഉയർന്നു.
കൊച്ചി:ഈ സാമ്ബത്തിക വർഷത്തിന്റെ മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകമാന വിറ്റുവരവ് 7287 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 5223 കോടി രൂപയായിരുന്നു. 40…
Read More »