FIR
-
Kerala
യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് കോഴിയിറച്ചി വാങ്ങാത്തതിന് എഫ്.ഐ.ആർ.
മലപ്പുറം: വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്.തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി…
Read More »