Dubai
-
News
ദുബൈയില്‍ ഇന്ത്യക്കാരുടെ കണക്കില്‍പെടാത്ത സ്വത്ത് കണ്ടെത്തി ആദായ നികുതി വകുപ്പ്
ഡൽഹി:ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇന്ത്യന്‍ ആദായ നികുതി വകുപ്പിന്റെ റഡാര്‍ അങ്ങോട്ട് തിരിയുന്നു. ഇന്ത്യന്‍ പ്രവാസികളുടെ ദുബൈയിലുള്ള കണക്കില്‍പെടാത്ത സ്വത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹിയില്‍…
Read More » -
Gulf
ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ മലയാളി പ്രവാസിക്ക് 8 കോടി രൂപ സമ്മാനം
ദുബൈ:ദുബൈ ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ വീണ്ടും മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം. ദുബായില്‍ ജോലി ചെയ്യുന്ന ടിജെ അലന് എന്ന വ്യക്തിയാണ് ഒരു മില്യണ്‍ ഡോളറിന്റെ…
Read More » -
Gulf
ബാല്യകാല സുഹൃത്തിന്റെ ചതി:ഇന്ത്യന്‍ എഞ്ചിനീയര്‍ യുഎഇയില്‍ നിയമക്കുരുക്കില്‍
ദുബൈ:ബാല്യകാല സുഹൃത്ത് ചതിച്ചതിനെത്തുടര്‍ന്ന് യുഎഇയില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ നിയമക്കുരുക്കില്‍. ബാല്യകാല സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ച് 2100 ദിര്‍ഹം (ഏകദേശം 48194.64 രൂപ) എഞ്ചിനീയർ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിച്ചതാണ്…
Read More » -
Gulf
ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ; ഒന്നാം സമ്മാനം 230 കോടി രൂപ
ദുബൈ:ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ. നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി യുഎഇ അംഗീകൃത ലോട്ടറി പുറത്തിറക്കുന്നത്. 100 മില്ല്യണ്‍ ദിർഹമാണ് ലോട്ടറിയുടെ ഒന്നാം…
Read More » -
Gulf
ജൂത റബ്ബിയുടെ കൊല: പിടിയിലായവരുടെ വിവരങ്ങള്‍ യുഎഇ പുറത്തുവിട്ടു
അബുദാബി:യുഎഇയിലെ താമസക്കാരനായ ജൂത റബ്ബി(മതപുരോഹിതന്)യുടെ കൊലയുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നുപേരുടെ പേരു വിവരങ്ങള്‍ യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സിവി കോഗണെയെന്ന 29കാരനായ ജൂത…
Read More » -
Gulf
ദുബായ് നിവാസികള്‍ക്കിനി ജീവിതച്ചെലവുകള്‍ വർദ്ധിക്കും.
ദുബൈ:ജോലി സ്ഥലത്തേയ്ക്കും മറ്റും പതിവായി യാത്ര ചെയ്യേണ്ടിവരുന്ന ദുബായ് നിവാസികള്‍ക്കിനി ജീവിതച്ചെലവുകള്‍ വർദ്ധിക്കും. ദുബായില്‍ പുതിയ സാലിക് ടോള്‍ ഗേറ്റ് ഇന്നലെമുതല്‍ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ബിസിനസ് ബേ…
Read More » -
U A E
യുഎഇയില്‍ പുതിയ നിക്ഷേപക നയം പ്രാബല്യത്തില്‍
ദുബൈ:വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കുന്ന പുതിയ നിക്ഷേപക നയം യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. നിക്ഷേപ സൗഹൃദ രാജ്യമെന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള നയമാണ് യു.എ.ഇ വൈസ്…
Read More » -
Gulf
യുഎഇയില്‍ ട്രാഫിക് നിയമം പ്രഖ്യാപിച്ചു: 17 വയസുള്ളവര്‍ക്കും ഇനി ലൈസന്‍സ്
ഒമാൻ:പുതിയ ട്രാഫിക് നിയമം പ്രഖ്യാപിച്ച് യുഎഇ. 2025 മാര്‍ച്ച് 29 മുതലാണ് നിയമം പ്രാബല്യത്തില്‍ വരുക. യുഎഇ ഗവണ്മെന്റ് മീഡിയ ഓഫിസാണ് വിവരങ്ങള്‍ നല്‍കുന്നത്. 17 വയസുള്ളവര്‍ക്ക്…
Read More » -
Gulf
യുഎഇയിൽ നാല് സൈനികർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്
അബുദാബി: ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ…
Read More » -
Gulf
ദുബൈയില്‍ ഏകീകൃത ജനസംഖ്യാ രജിസ്ട്രി വരുന്നു
ദുബൈയില്‍ ഏകീകൃത ജനസംഖ്യാ രജിസ്ട്രി വരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബൈ എമിറേറ്റിലെ ജനസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്രോതസായിരിക്കും ഈ രജിസ്ട്രി.…
Read More »